prathinidhi-celb1

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പല്‍ സ്ഥാനത്തേക്ക് നാല് (4) പേരെ കൂടി തെരഞ്ഞെടുക്കുന്നതിനു സഭാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ തിരുവല്ല, ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ആഡിറ്റോറിയത്തില്‍ സമ്മേളിച്ച സഭാ പ്രതിനിധി മണ്ഡലത്തിന്‍റെ വിശേഷാല്‍ യോഗം തീരുമാനിച്ചു.

സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ് പ്രമേയം അവതരിപ്പിച്ചു. റവ. ഡോ. ഷാം പി.തോമസ്‌ ധ്യാന പ്രസംഗം നടത്തി.

ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപോലീത്താ, ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, ഡോ.യൂയാക്കീം മാര്‍ കൂറിലോസ്, ജോസഫ്‌ മാര്‍ ബര്‍ന്നബാസ്, തോമസ്‌ മാര്‍ തിമോഥെയോസ്, ഡോ.ഐസക്ക് മാര്‍ ഫീലക്സീനോസ്, ഡോ.ഏബ്രഹാം മാര്‍ പൗലോസ്‌, ഡോ.മാത്യൂസ്‌ മാര്‍ മക്കാറിയോസ്, ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, ഡോ.തോമസ്‌ മാര്‍ തീത്തോസ് എന്നിവര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി.

എപ്പിസ്ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച പ്രമേയം സഭാ ട്രസ്റ്റി അഡ്വ. പ്രകാശ്‌ പി. തോമസ്‌ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

എപ്പിസ്ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് ശനിയാഴ്ച (13.02.2016) രാവിലെ 11 മണി മുതല്‍ 2 മണി വരെ നടക്കും.

റവ. ഉമ്മന്‍ ഫിലിപ്പ്,

സഭാ സെക്രട്ടറി

The Malankara Mar Thoma Sabha Prathinidhi Mandalam Special Session convened on 12th and 13th of February 2016 has decided to select four new Bishops to lead the Church. Further to that decision an Episcopal Nomination Board was decided to be elected. The election held on 13th February 2016 elected the following as the Members of Episcopal Nomination Board.

Clergy
1.    Rev. Dr. Sham P. Thomas
2.    Rev. A.T. Zachariah
3.    Very Rev. Dr. Jayan Thomas
4.    Rev. Dr. Joe Joseph Kuruvila
5.    Very Rev. Dr. Cherian Thomas
6.    Rev. Dr. Koshy P. Varughese
7.    Very Rev. Dr. C.K. Mathew
8.    Rev. Dr. Prakash K. George

Laypersons
1.    Prof. Dr. Jacob George Mallapally
2.    Justice K.T. Thomas
3.    Adv. P. John Thomas
4.    Mr. Sabu Alex
5.    Dr. P.J. Alexander
6.    Adv. Abraham Mathew Panachammoottil
7.    Prof. Dr. Manu Thomas
8.    Dr. M. Thomas Mathew
9.    Adv. Thomas Roy Muttathil
10.    Dr. John V. George
11.    Mr. Jacob John
12.    Prof. A.G. George
13.    Dr. P. John Lincoln
14.    Adv. Binu V. Eappen

Click to Read the Mandalam Presidential Address

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox