ജീവന്റെ ദൈവമേ, ഞങ്ങളെ നീതിയിലേക്കും ശാന്തിയിലേക്കും നയിക്കേണമേ

നി.വ.ദി.ശ്രീ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ


Mar Philoxenos (1)പിന്‍തള്ളപ്പെ’വരും, 
അവസരം നിഷേധിക്കപ്പെ’വരും, 
സ്വാതന്ത്ര്യത്തിനും, നീതിക്കും, അവസരങ്ങള്‍ക്കും വേണ്ടി നടത്തു സമരങ്ങളെ അംഗീകരിക്കുവാന്‍ നമുക്കു സാധിക്കുുണ്ടോ? 
എവിടെയൊക്കെ വിമോചനവും ന്യായവും, നീതിയും നിഷേധിക്കപ്പെടുുവോ
അവിടെയൊക്കെ ദൈവത്തെയും നിഷേധിക്കുു. നീതിയും ന്യായവും നേരും സമന്വയിപ്പിക്കുമ്പോഴാണ് സമാധാനം സാദ്ധ്യമാകുത്.
ഭകളുടെ അഖിലലോക കൗസിലിന്റെ 10-ാം ജനറല്‍ അസം’ിയുടെ ചിന്താവിഷയമാണ് ജീവന്റെ ദൈവമേ, ഞങ്ങളെ നീതിയിലേക്കും ശാന്തിയിലേക്കും നയിക്കേണമേ എത്. ഏഷ്യാ വന്‍കരയില്‍ രണ്ടാമതായി ദക്ഷിണകൊറിയയിലെ ബുസാനിലാണ് 2013 ഒക്‌ടോബറില്‍ സമ്മേളനം നടക്കുത്. ദൈവിക ജീവന്റെ വക്താക്കളാകുക, ജീവന്റെ സമഗ്രതയിലേക്കു ഉയരുക എതാണ് ചിന്താവിഷയം  കൊണ്ട് അര്‍ത്ഥമാക്കുത്. യെശയ്യാവ് 42:1-4 വരെയുള്ള വാക്യങ്ങള്‍ ആണ് പഠനത്തിനാധാരം. സൃഷ്ടപ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളും ദൈവോദ്ദേശ്യത്തിന്റെ സാക്ഷാത്ക്കാരത്തിനായി പരസ്പരം ബന്ധിക്കപ്പെ’ിരിക്കുു.
ഉല്‍പ്പത്തി പുസ്തകം വിവരിക്കു സൃഷ്ടി ചരിത്രം പരസ്പരാശ്രയത്തിന്റെയും, ബന്ധത്തിന്റെയും വിവരണമാണ്. ജീവന്‍ ഉരുവായത് സ്രഷ്ടാവില്‍ നിാണെും പരസ്പരാശ്രയത്തിലൂടെയാണ് അത് പൂര്‍ണ്ണമാകുത് എും ഉല്‍പ്പത്തി പുസ്തകം പഠിപ്പിക്കുു. ദൈവത്തിന്റെ സ്വന്തം സ്വരൂപത്തിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെ’ മനുഷ്യന് ദൈവത്തിന്റെ  മറ്റ് സൃഷ്ടികളോടുമേല്‍ യാതൊരു അധീശത്വവും ഇല്ല; മറിച്ച്, മറ്റ് സൃഷ്ടികളോട് ഉത്തരവാദിത്തമാണുള്ളത് (ഉല്‍പ്പത്തി 1:26-31, 2:15-17). ജീവന്റെ പിന്തുടര്‍ച്ചയ്ക്കുവേണ്ടിയാണ് ഇത്. സൃഷ്ടിപ്പ് വ്യക്തമാക്കുത് എല്ലാറ്റിന്റെയും തനതുഭാവവും, നിലനില്‍പ്പും മറ്റൊിനെ ആശ്രയിച്ചു നില്‍ക്കുു എാണ്. ദൈവത്തിന്റെ മനുഷ്യനോടുള്ള ആദ്യത്തെ ഉടമ്പടിയും ഇതാണ്. ദൈവത്തിന്റെ ഭവനത്തിന്റെ പരിപാലനം ആവണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്തവും കടമയും. നാം ഇധിവസിക്കു പ്രപഞ്ചത്തില്‍ ദൃശ്യവും അദ്യശ്യവുമായ രീതിയില്‍ സൂക്ഷ്മവും സ്ഥൂലവുമായ തലത്തില്‍ ജീവന്റെ നിലനില്‍പ്പിനു ഭീഷണിയായ പ്രവര്‍ത്തനങ്ങള്‍ കാണുവാന്‍ കഴിയും. ദൈവത്തിന്റെ ഭവനത്തിലെ അംഗങ്ങളുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കും നന്മ ചെയ്യുക എതാണ് (ഗലാത്യര്‍ 6:10). ഇതു നാം വിസ്മരിച്ചുകൂടാ…. സഭയ്ക്കുള്ളില്‍, സഭയോടുചേര്‍ു നി് ദൈവികദാനമായ ജീവന്റെ സമഗ്രതയ്ക്കുവേണ്ടി വിവേകപൂര്‍ണ്ണമായ സമീപനങ്ങള്‍ സ്വീകരിക്കുവാന്‍ ഡ’്‌യു സി സി 10-ാമത് സമ്മേളനം ഉദ്‌ബോധിപ്പിക്കുു.
ജീവന്റെ സമഗ്രതയും ക്രമീകൃത തുടര്‍ച്ചയും
ഈ ചിന്താവിഷയം മുാേ’ുവയ്ക്കു രണ്ടാമത്തെ ആശയം ദൈവം ആരുടെയാണ്? ആരുടെ കൂടെയാണ്? എതാണ്. പിന്തള്ളപ്പെ’വരുടെയും, അടിച്ചമര്‍ത്തപ്പെ’വരുടെയും, വഴിയില്‍ വീണുപോയവരുടെയും വിമോചകനാണ് ദൈവം. ഫറവോന്റെ ഇഷ്ടികക്കളങ്ങളില്‍ ചൈതന്യം നഷ്ടപ്പെ’ുപോയ, അവസ്ഥയില്‍ നിുള്ള യിസ്രായേല്‍ ജനത്തിന്റെ വിമോചനവും, മരുഭൂമിയിലെ പ്രയാണവും, സീനായ് മലയിലെ ഉടമ്പടിയും വ്യക്തമാക്കുത് ഇതാണ്. ഉടമ്പടിയിലൂടെ പുനരാരംഭിച്ച ദൈവവചനത്തിന്റെ ഉരുക്കഴിക്കല്‍ വാഗ്ദത്ത ജനം എ ബോധ്യം വീണ്ടും അവര്‍ക്കു നല്‍കി. പുറപ്പാടിന്റെ സംഭവം യിസ്രായേല്യ ജനതയുടെ വിശ്വാസത്തെ ചലനാത്മകവും, ശക്തവുമാക്കി മാറ്റി, ആയത് ന്യായത്തിനും, നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള അവരുടെ പോരാ’ങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്തു.
സഭകളുടെ മുില്‍ ഇുള്ള ദൗത്യം, ഒരു സമൂഹം എ നിലയില്‍ കര്‍ത്താവായ യേശുക്രിസ്തു വീണ്ടെടുത്തു സ്ഥാപിച്ച പുതിയനിയമത്തിന്റെ ഉടമ്പടിയെ പാലിക്കുക എുള്ളതാണ്. പിതാവായ ദൈവം സൃഷ്ടിച്ച മനുഷ്യന്റെ വീണ്ടെടുപ്പിനു പുത്രന്റെ സ്വയസമര്‍പ്പണവും ത്യാഗവും ജീവന്റെ വലിപ്പത്തിലേക്കാണ് വിരല്‍ ചൂണ്ടുത്. ഉയിര്‍ത്തെഴുറ്റേ കര്‍ത്താവ് ശിഷ്യന്മാരെ ശക്തിപ്പെടുത്തുത് ‘നിങ്ങള്‍ക്കു സമാധാനം’ എു പറഞ്ഞുകൊണ്ടാണ്. ‘പിതാവ് എ െഅയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുു (യോഹ: 20:21)’ എു പറഞ്ഞു ശിഷ്യന്മാരെ അയയ്ക്കുത് ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാനും, ലോകം മുഴുവനും സമാധാനം ഉളവാക്കുവാനും കൂടിയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍; ജീവനും മരണവും കൈകോര്‍ത്തു പിടിച്ച് നടക്കുയിടങ്ങളില്‍ ജീവന്റെ പൂര്‍ണ്ണതയ്ക്ക് വിഘാതമുണ്ടാകുവയെല്ലാം  നീക്കിയി’് പുതിയ ജീവന്‍ നല്‍കുവാന്‍ ഈ കാലഘ’ത്തില്‍ വചനം നമ്മെ ആഹ്വാനം ചെയ്യുു.
 എവിടെയൊക്കെ ക്ഷമിക്കുവാനുള്ള നിര്‍മ്മല മനഃസാക്ഷിയും മനുഷ്യത്വത്തിന്റെ മാന്യതയും, ദുര്‍ബലരോടു കരുണയും ഉണ്ടാകുുവോ, അവിടെയൊക്കെ സമാധാനത്തിന്റെ വസന്തങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. അനീതിയും, അന്യായവും, അക്രമങ്ങളും, യുദ്ധങ്ങളും മനുഷ്യഹൃദയങ്ങളെയും, ശരീരങ്ങളെയും മുറിപ്പെടുത്തുു. ദൈവത്തിന്റെ വചനം ഞരങ്ങിക്കൊണ്ടിരിക്കു ജനത്തോടൊപ്പമാണ് എാണ് പൗലൊസ് ഓര്‍മ്മിപ്പിക്കുത്. (റോമര്‍ 8:20-26).
സൃഷ്ടപ്രപഞ്ചത്തിന്റെ വിലാപങ്ങളും ഈ കാലഘ’ത്തില്‍ നമുക്കു കേള്‍ക്കുവാന്‍ കഴിയണം. കാലാവസ്ഥാവ്യതിയാനം അനുദിനം മാനവരാശിയുടെ ഭാവിക്കു മുന്‍പില്‍  ഉയര്‍ത്തു വെല്ലുവിളികളും നാം വിസ്മരിച്ചുകൂടാ …….. പിന്‍തള്ളപ്പെ’വരും, അവസരം നിഷേധിക്കപ്പെ’വരും, സ്വാതന്ത്ര്യത്തിനും നീതിക്കും, അവസരങ്ങള്‍ക്കും വേണ്ടി നടത്തു സമരങ്ങളെ അംഗീകരിക്കുവാന്‍ നമുക്ക് സാധിക്കുുണ്ടോ? എവിടെയൊക്കെ വിമോചനവും ന്യായവും, നീതിയും നിഷേധിക്കപ്പെടുുവോ അവിടെയൊക്കെ ദൈവത്തെയും നിഷേധിക്കുു എ് ഓര്‍ക്കുക. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുവാന്‍ പരിശ്രമിക്കു നാം ഇവയോടു അല്‍പമെങ്കിലും അനുകമ്പ കാണിക്കുുണ്ടോ?
നീതിയിലും സമാധാനത്തിലും അടിസ്ഥാനപ്പെ’ ജീവിതം
പഴയനിയമത്തിന്റെ പ്രതിപാദ്യവിഷയങ്ങളില്‍ ഓയ ‘ഷാലോം’ എത് ലളിതമായ അര്‍ത്ഥത്തില്‍ ‘സമാധാനം’ എു ഭാഷാന്തരം ചെയ്യാമെങ്കിലും സമഗ്രത അഥവാ പൂര്‍ണ്ണത എതാണ് ശരിയായ തര്‍ജ്ജമ. നീതിയും ന്യായവും നേരും സമന്വയിപ്പിക്കുമ്പോഴാണ് സമാധാനം സാദ്ധ്യമാകുത്. മറ്റൊരര്‍ത്ഥത്തില്‍ സകല ചരാചരങ്ങളെയും  സൃഷ്ടിച്ചശേഷമുള്ള ശബ്ദത്തിന്റെ ആചരണമാണ്; കാരണം, സൃഷ്ടിയുടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണതയുടെ ആഘോഷമാണത്. സമാധാനം വ്യക്ത്യാധിഷ്ഠിതമായ ഒരു അവസ്ഥ മാത്രമല്ല. മറിച്ച് മനുഷ്യന്റെ പാരസ്പരിക ബന്ധങ്ങളിലും, പ്രവര്‍ത്തനങ്ങളിലും ഉണ്ടാകേണ്ട ഓണ്. പഴയനിയമ പ്രവാചകന്‍മാരൊക്കെയും  നീതിയുടെയും സമാധാനത്തിന്റെ വക്താക്കള്‍ ആയിരുു.
ദൈവികജീവന്‍ ഉള്‍ക്കൊള്ളു മനുഷ്യന്റെയും മറ്റുസൃഷ്ടികളുടെയും ദൈവഹിതത്തിന്റെ നിരാകരണം ആണ് ന്യായവിധിയുടെ മാനദണ്ഡം എും, നീതികൂടാതെ സമാധാനമില്ല (യിരെ. 7:57, മീഖ 2: 112, ആമോ. 4.1 സങ്കീ. 34.14) എും പ്രവാചകന്‍മാരെല്ലാം പഠിപ്പിക്കുു. യഹോവ സമാധാനമാകു അവസ്ഥ (ഷാലോം) ഒരിക്കലും സാമ്പത്തിക അസമത്വങ്ങളും അനീതിയുടെ അളവുകോലും ഉള്ളയിടത്ത് സാധ്യമാകുകയില്ല. ആശയുണര്‍ത്തു അനേകം സമകാലിക സാഹചര്യങ്ങള്‍; വാണിജ്യാടിസ്ഥാനത്തിലുള്ള ചൂഷണം (ഹോശയ്യ 12:8, ആമോസ് 8:3, യിരെമ്യാവ് 5:7). ഭൂമിയുടെ മേലുള്ള അമിതമായ ചൂഷണം, കേന്ദ്രീകരണം (യെഹ 22:29, മീഖ 2:13), അന്യായമായി വിധിക്കു ന്യായാസനങ്ങള്‍ (ആമോ. 3:511, യെശ. 5:23) ഭരണകര്‍ത്താക്കള്‍, പ്രചോദനങ്ങളില്‍ കാണുവാന്‍ കഴിയും. ദൈവം ദാനമായി ത വിഭവങ്ങളെ ക്രമീകൃതമല്ലാത്ത രീതിയില്‍ അന്യായമായി ചൂഷണം ചെയ്യുമ്പോള്‍ ഷാലോം അനുഭവവേദ്യമാകുകയില്ലെ് നിസ്സംശയം പറയാം.
നീതിയും സമാധാനവും ജീവിതത്തിലൂടെ ………
സാധാരണയായി നാം ഉയിക്കാറുള്ള ഒരു ചോദ്യം നീതിയും സമാധാനവും ഇഴചേര്‍ു നില്‍ക്കുുവോ? എതാണ്. സങ്കീര്‍ത്തനക്കാരന്‍ (85:10) പറയാന്‍ ശ്രമിക്കുത് ഇവ തമ്മില്‍ ചേര്‍ുനില്‍ക്കുു എാണ്. ദൈവം സൃഷ്ടിച്ച ലോകക്രമത്തില്‍ നീതിയും സമാധാനവും സാധ്യമാക്കി ജീവന്റെ സമഗ്രതയിലേക്കെത്തിക്കുക എുള്ളതായിരുു യേശുക്രിസ്തുവിന്റെ ഈ ലോകത്തിലെ ദൗത്യം. പൗലൊസ് ശ്ലീഹ റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുതുപോലെ ‘ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല; നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ” (റോമ: 14:17)’ അതുകൊണ്ട് ഓര്‍ക്കുക ദൈവരാജ്യം വെളിപ്പെ’ുവരുത് സര്‍വ്വവും നീതിയിലും സമാധാനത്തിലും വസിക്കുമ്പോഴാണ്. ഈ ഉള്‍ക്കാഴ്ചയുണര്‍ത്തുവാന്‍ സഭകളുടെ 10-ാമത് ലോകകോഫറന്‍സിനു കഴിയ’െ എു പ്രത്യാശിക്കുു.
Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox