The Strife is o’er
Tran (F Profit 8.8 8.4 with Alleluias)
ഹാല്ലെലൂയാ! ഹാല്ലെലൂയാ! ഹാല്ലെലൂയാ!
1
കലാശിച്ചു കഠോരപോര്‍ കര്‍ത്താവു താന്‍ ജയാളിയായ്
കര്‍ത്തൃസ്തുതി ഗീതം പാടീന്‍ ഹാല്ലെലൂയാ!
2
മരണസേനകളെല്ലാം മന്നന്‍റെ മുമ്പില്‍ നിന്നോടി
മശിഹായ്ക്കു സ്തുതി പാടീന്‍ ഹാല്ലെലൂയാ!
3
ഉയിര്‍ത്തു താന്‍ മൂന്നാം ദിനം ഉന്നതനായ് വാണീടുവാന്‍
ഉണര്‍ന്നു പാടിന്‍ അവന്നു ഹാല്ലെലൂയാ!
4
നീ ഏറ്റതാം അടികളാല്‍ നിന്നടിയാര്‍ സ്വതന്ത്രരായ്
നിന്‍ മുമ്പിലെന്നും പാടീടും ഹാല്ലെലൂയാ!

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox