‘Revive thy work Lord’
1
സാന്നിദ്ധ്യം ആകേണം-
കര്‍ത്താധി കര്‍ത്താവേ
ഈ യോഗം ഇന്നു കേള്‍ക്കണം
നിന് ശക്തി വാക്കിനെ
പല്ലവി
ജിവന് നല്കീടേണം
വന്ദിക്കും നേരമേ
ആശീര്‍വാദം നല്കീടേണം-
കാരുണ്യവാരിധേ!-
2
സാന്നിദ്ധ്യം ആകണം-
നിന്നാമം വാഴട്ടെ!
നിന്‍സ്നേഹം ഓരോനെഞ്ചകം
ജ്വലിച്ചു വീശട്ടെ- ജീവന്
3
സാന്നിദ്ധ്യം ആകേണം-
നിന്വാക്യം കേള്‍ക്കയില്‍
നിന് ആശീര്‍വ്വാദം നല്കേണം
ജീവവിശ്വാസത്തില്- ജീവന്
4
സാന്നിദ്ധ്യം ആകേണം-
നിന് ആത്മശക്കിയും
മഹത്വം നിന്റേതാകണം
ഞങ്ങള്‍ക്കു രക്ഷയും- ജീവന്
