CHRIST THE LORD IS RISEN TODAY
CHARLES WESLEY
7s S.S.158
1.
ക്രിസ്തു വീണ്‍ടും ജീവിച്ചു –
ഹാ- ആലേ-ലുയ്യാ
ശത്രുക്കൂട്ടം തോറ്റിതു –
ഹാ- ആലേ-ലുയ്യാ
മേല്‍ ലോകങ്ങള്‍ – പാടട്ടെ
ഹാ- ആലേ-ലുയ്യാ
ഭൂ-മി സ്തുതി ചെയ്യട്ടെ
ഹാ- ആലേ-ലുയ്യാ
2.
മുറിവേറ്റു തിരുകാല്‍
ഹാ- ആലേ-ലുയ്യാ
മൃത്യുവിന്‍റെ കൈയിനാല്‍
ഹാ- ആലേ-ലുയ്യാ
ശത്രുവിന്‍റെ തലയെ
ഹാ- ആലേ-ലുയ്യാ
ക്രുസ്തു ചതെച്ചുടനെ
ഹാ- ആലേ-ലുയ്യാ
3.
കീഴ്ലോകത്തിന്‍ വാതിലിന്‍
ഹാ- ആലേ-ലുയ്യാ
താക്കോല്‍കിട്ടി പ്രഭു താന്‍ക്ക
ഹാ- ആലേ-ലുയ്യാ
ഠഛഇ
ഉയിര്‍ത്തെഴുന്നേല്പ് തുറന്നിട്ടു വിശുദ്ധര്‍
ഹാ- ആലേ-ലുയ്യാ
എഴുന്നേറ്റനേകം പേര്‍
ഹാ- ആലേ-ലുയ്യാ
4.
ഘോഷിപ്പിന്‍ തന്‍ ജനമേ
ഹാ- ആലേ-ലുയ്യാ
വാഴ്ത്തുവിന്‍ തന്‍ നാമത്തെ
ഹാ- ആലേ-ലുയ്യാ
ക്രിസ്തുയേശു രക്ഷകന്‍
ഹാ- ആലേ-ലുയ്യാ
എന്നുമേ പരാപരന്‍
ഹാ- ആലേ-ലുയ്യാ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox