Jesus is tenderly calling
F.J. Crosby S.S. 396
1
മേല്‍വീട്ടില്‍ എന്‍യേശു ഹാ!സ്നേഹമായ് വിളിക്കുന്നു
വിളിക്കുന്നു
സ്നേഹ പ്രകാശം വിട്ടകന്നോനായ്ദൂരെ
പോകുന്നതെന്ത്!
പല്ലവി
നീ-ഇന്നു-വാ നീ ഇന്നു വാ
ക്രി-സ്തുഹാ സ്നേഹമായ് വിളിക്കുന്നു-ഇന്നുവാ-
2
ക്ഷീണിച്ചോനേ യേശു സ്വസ്ഥമാക്കുംവിളിക്കുന്നു-
വിളിക്കുന്നു
പാപഭാരം കൊണ്‍ടുചെല്ലുകനീ ആട്ടുകയില്ല നിന്നെ
നീ-ഇന്നു-വാ
3
കാത്തുനില്ക്കുന്നനേശു നീ ഇന്നുവാ!നിന്നെ
കാത്തു നില്ക്കുന്നു ഹേ!
പാപവും കൊണ്‍ടു തിരു മുമ്പില്‍ വാ!താമസി-
ക്കാതെ നീ വാ- നീ-ഇന്നു-വാ
4
ശ്രദ്ധിക്കേശുവിന്‍ മദ്ധ്യസ്ഥ ശബ്ദം നീശ്രദ്ധിക്ക
നീ ശ്രദ്ധിക്ക
വിശ്വസ്തര്‍ക്കേശുവിന്‍ആനന്ദവുംകിട്ടുമേ
ഇന്നു കേള്‍ക്ക- നീ-ഇന്നു-വാ
(വിവ: മോശവത്സലം)
