[Lead Kindly Light
Cardinal J.H. Newman
lls 10.4.10.1.10.10]
1
എന്‍ ദീപമേ! ഈ അന്ധകാരത്തില്‍ നടത്തെന്നെ!
ഏറുന്നിരുള് വീടും ദൂരത്തയ്യോ നടത്തെന്നെ!
കാക്കുകെന്‍ പാദം ചോദിക്കുന്നില്ലേദൂരെ
കാണ്മാന് ഒരടി പോരുമേ
2
നടത്തെന്നെ എന്നിതുവരെ ഞാന്‍ യിചിച്ചില്ലേ!
കണ്ടവഴി ഞാന്‍ നടന്നേ! ഇന്നോ നടത്തെന്നേ!
മോടി ഞാന്‍ തേടി ശങ്ക കൂടാതെ
ഡംഭിയായേന്, ഓര്‍ക്കല്ലേ മുന്കാലം
3
ഇന്നെയോളം പാലിച്ച ദൈവമേ! രാപോവോളം
കാടുംമേടും വന്‍ കടല്‍ ഇവയില്‍ നടത്തെന്നെ!
ഞാന്‍ സ്നേഹിച്ചതാം ദൂതര്‍ പൂഞ്ചിരി
വീണ്ടും കാണും ഞാന്‍ ആ പ്രഭാതത്തില്‍
