Tune- ‘I’ve reached the land
L.M. S.S. 994
1
കാല്‍വറിയില്‍ എന്‍ പേര്‍ക്കഹോ
ജീവന് കൊടുത്തെന് രക്ഷകന്
മഹത്വത്തില്‍ ദൂതരുമായ് ഇഹത്തില്‍ വീണ്ടും വന്നിടും
യേശുവരും വീണ്ടുംവരും തന് ശുദ്ധരെ ചേര്ത്തുകൊള്വാന്
ആകാശ മണ്ഡലങ്ങളില്‍ മേഘങ്ങളില്‍ ആഘോഷമായ്
ആനന്ദമേ ഹാ! എന്നമേ- മനുവേലിന്നല്ലേലൂയ്യാ
2
ലോകത്തിന് നാനാ ഭാഗത്തും-കേള്‍ക്കുന്നിതാ അത്യുച്ചത്തില്‍
തന് വരവിന്നാര്പ്പൂ വിളി ഏവരും കേട്ടുണരുവിന്‍- യേശു
3
കത്തുംവിളക്കോടും അര- കെട്ടിയും തന്നെ കാക്കുവാന്‍
അല്ലായ്കില് നിങ്ങള്‍ ഏവരും തള്ളപ്പെടും പുറത്തഹോ- യേശു
4
വാതില്‍ അടച്ച ശേഷം ഈ ഭുതലേയുണ്ടാമേവര്ക്കും
അത്യന്ത കഷ്ടങ്ങള്‍ അവ തെറ്റി ഒഴിവിന് ഇപ്പോഴേ-
യേശു
