രക്ഷകന്റെ ദിവ്യ സ്നേഹാല്‍
സര്‍വ്വം ശുഭം
ദാനം സ്ഥിരം തന്റെ അന്പ്
സര്‍വ്വം ശുഭം
സൗഖ്യം തന്നെ രക്തം
ശ്രേഷ്ഠം
മുദ്രയിട്ട കൃപ പൂര്‍ണ്ണം
രക്ഷിച്ച തൃക്കൈകള്‍ ബലം
സര്‍വ്വം ശുഭം
2
ഉണ്ടാകട്ടെ മാ സങ്കടം
സര്‍വ്വം ശുഭം
നമുക്കുള്ള രക്ഷ പൂര്ണ്ണംസര്വ്വം ശുഭം
ഭാഗ്യം ദൈവത്തില്‍ വിശ്വാസം
ഫലപ്രദം ക്രിസ്തൗ വിശ്വാസം
ശുദ്ധം ആത്മാവിന് ആവാസം
സര്‍വ്വം ശുഭം
3
നാളെ ശുഭനാളെന്നാശ
സര്‍വ്വം ശുഭം
പാടും വിശ്വാസം ദുര്ദ്ദിനെ
സര്‍വ്വം ശുഭം
പിതൃസ്നേഹം നമ്പിനിന്നാല്
യേശു സര്വ്വാവശ്യം തീര്‍ത്താല്‍
ജീവനോ മൃത്യുപോ ആയാല്‍
സര്‍വ്വം ശുഭ
