‘Jesus Keep Me Near the Cross’
Fanny J.Crossby/W.H.Doane S.S.134
1
ക്രൂശിതനാം ക്രിസ്തുവേ ക്രൂശില്‍ നിന്നൊഴുകും
നീരുറവയതില്‍ ഞാന്‍ സൗഖ്യമായിടട്ടെ
ക്രൂശില്‍ താന്‍ ക്രൂശില്‍ താന്‍ തന്‍ മഹത്വം കണ്‍ടു
ശോഭ നാട്ടില്‍ ചെന്നു ഞാന്‍ നിത്യ ജീവന്‍ നേടും
2
നിത്യ താരമാം ക്രിസ്തു അരിഷ്ടനാം എന്നെ
നിന്‍ കരവലയത്തില്‍ കാത്തുകൊള്ളേണമേ –
ക്രൂശില്‍ താന്‍
2
മുറിവേറ്റ കുഞ്ഞാടേ നിന്‍ ക്രൂശിന്‍ തണലില്‍
ദിനംതോറും എന്നെ നീ നടത്തീടണമേ –
ക്രൂശില്‍ താന്‍
4
ക്രൂശില്‍ മാത്രം നോക്കി ഞാന്‍ ജീവിതം നയിപ്പാന്‍
ജീവനദിക്കക്കരെ പറന്നെത്തുവോളം –
ക്രൂശില്‍ താന്‍
( Translation: Dasan Philip)
