എനിക്കല്ലഞാന്‍ക്രിസ്തുവിനത്രെ
അവന്നായിതാസമര്‍പ്പിക്കുന്നേ
അവന്‍നടത്തിപ്പുംകാവല്‍കൊാരോേ
നിമിഷവും
നടത്തുന്നെന്നെവഴിയെ
1
എല്ലാപാപങ്ങളുമകറ്റി
നീചപാപിയെന്നെരക്ഷിച്ച
തിരുരക്തത്തിന്‍ശക്തിയാല്‍നിര്‍ത്തിടും
വെണ്മയായ്
സ്വര്‍ഭാഗ്യേചേരുവോളം
എനിക്കല്ല
2
ഈയെന്‍കൈകളെസമര്‍പ്പിക്കുന്നേ
സേവയ്ക്കായിഎന്‍ജീവനേയും
കാല്‍കളോടട്ടെനിന്‍പാദെചേരട്ടെ
എന്‍ചിന്ത
തിരുരാജ്യവ്യാപ്തിക്കായി
എനിക്കല്ല
3
കണ്‍കള്‍കാണട്ടെനിന്മുഖത്തെ
ദര്‍ശിപ്പാന്‍ഈവന്‍ഭാരത്തെയും
എന്‍ചെവികള്‍ശ്രവിക്കുന്നേഹൃദയം
വഴങ്ങുന്നേ
രക്ഷകാനിന്‍വകയായ്
എനിക്കല്ല

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox