Lord Jesus, I long to be perfectly whole
J Nicholson/W.G.Fischer S.S.569
1
യേശുനാഥാ പൂര്‍ണ്ണസുഖം വേണമേ
വസിക്കണം എന്നുള്ളില്‍
ബിംബങ്ങള്‍ തകര്‍ത്തോടിക്ക ശത്രവെ
ഹിമത്തേക്കള്‍ വെറളുക്കും കഴുകെന്നെ
ഹിമത്തെക്കാള്‍ ഹിമത്തെക്കള്‍ താന്‍
ഹിമത്തേക്കാള്‍ വെളുക്കും കഴുകെന്നെ
2
പങ്കം ഒന്നും നില്‍ക്കാതെന്നേശുനാഥാ
നീക്കുക പങ്കം സര്‍വ്വം നിന്‍ രക്തത്താല്‍
ഉപേക്ഷിക്കുന്നെല്ലാം ഈ വരം കിട്ടാന്‍
ഹിമത്തെക്കാള്‍ വെളുക്കും കഴുകെന്നെ
ഹിമത്തെക്കാള്‍
3
സ്വര്‍ഗ്ഗത്തില്‍ നിന്നു നോക്കി യേശുനാഥാ
പൂര്‍ണ്ണപ്രതിഷ്ഠ ചെയ്വാന്‍ തുണക്കെന്നെ
ഏല്‍പ്പിക്കുന്നേന്‍ എന്നേയും എന്‍ സര്‍വ്വവും
ഹിമത്തെക്കാള്‍ വെളുക്കും കഴുകെന്നെ
ഹിമത്തെക്കാള്‍
4
യേശുനാഥാ കെഞ്ചുന്നു ഞാനിതിനായ്
ക്രൂശിച്ച നിന്‍പാദെ ശരണം നാഥാ
എന്‍ ശുദ്ധിക്കായ് നിന്‍ രക്ത പാച്ചില്‍ കണ്‍ടേന്‍
ഹിമത്തെക്കാള്‍ വെളുക്കും കഴുകെന്നെ
ഹിമത്തെക്കാള്‍
5
കാത്തിരിക്കുന്നിതാ ഞാനേശുനാഥാ
വന്നു സൃഷ്ടിക്കുന്നെന്നില്‍ പുതു ഹൃദയം
നിന്നെ തേടിയോരെ തള്ളിയില്ല നീ
ഹിമത്തെക്കാള്‍ വെളുക്കും കഴുകെന്നെ.
ഹിമത്തെക്കാള്‍
