mc-poster-2

മലങ്കര മാർത്തോമ്മ സുറിയാനി സഭ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 129-ാം മത് മാരാമൺ കൺവൻഷൻ 12/02/2024 തിങ്കൾ
Schedule of the 129th Maramon Convention on 12/02/2024 (Monday)

രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : റവ. ബോബി മാത്യു
Bible Study: 7.30 AM, Speaker: Rev. Bobby Mathew

രാവിലെ 9.30 നു പ്രഭാത യോഗം, മുഖ്യ സന്ദേശം : റൈറ്റ്. റവ. സഖറിയാസ് മാർ അപ്രേം തിരുമേനി
Morning Session: 9.30 AM, Speaker: Rt. Rev. Zacharias Mar Aprem Episcopa

ഉച്ചയ്ക്ക് 2.30 നു കുടുംബവേദി, മുഖ്യ സന്ദേശം : റവ. ഡോ. കെ. തോമസ്
Afternoon Session: 2.30 PM (Kudumba Vedi), Speaker: Rev. Dr. K. Thomas

വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം, മുഖ്യ സന്ദേശം : റൈറ്റ്. റവ. മാത്യൂസ് മാർ സെറാഫിം തിരുമേനി
Evening Session: 6.00 PM, Speaker: Rt. Rev. Mathews Mar Seraphim Episcopa

യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church Media, MTEA Media, Marthoma Vision Media, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്
Live Broadcasting: Available on the YouTube channels of Mar Thoma Church Media, MTEA Media, Marthoma Vision Media, and DSMC Media.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church