ST. THOMAS TEACHER TRAINING INSTITUTE, SCS CAMPUS, TIRUVALLA, PATHANAMTHITTA. 689101
തിരുവല്ല സെന്റ് തോമസ് ടി. ടി. ഐയിൽ പ്രൈമറി സ്കൂൾ അധ്യാപന യോഗ്യതക്കായുള്ള ഡി എൽ എഡ് (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ) 2025-27 കോഴ്സിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. പ്ലസ്ടു പാസ്സായവർക്ക് ഗവൺമെന്റ് നോട്ടിഫിക്കേഷൻ പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ച് 11. 08. 2025 നു മുൻപായി അപേക്ഷകൾ പൂരിപ്പിച്ച് റ്റി റ്റി ഐ എത്തിക്കാം . NCTE അനുവദിച്ചിട്ടുള്ള 33 സീറ്റുകളിൽ പകുതി MarThoma Community Merit അടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തുന്നതാണ്. മാർത്തോമ്മാ സഭാംഗങ്ങൾ ഇടവക വികാരിയുടെ കത്ത് ആപ്ലിക്കേഷനൊപ്പം സമർപ്പിക്കേണ്ടതാണ്.
ഫോൺ നമ്പർ:9447463228
