‘EMERGING KERALA AND SUBMERGING VALUES’

‘EMERGING KERALA AND SUBMERGING VALUES’ :(Translation:T. J. Jacob,St. Pauls MTC, Vashi)

Suffragan-Metropolitan (2)

Once Parasuraman threw away the axe, which he was holding in his hand, from the southern corner of India. It sped past for a quite long distance, above the sea, before falling deep down into the sea. The area, through which his axe traversed, suddenly emerged from the sea. This is the way how Kerala was emerged. This Kerala, which emerged from the sea, has now some sort of mismatches, as is believed today. Till a few days back, the front pages of our newspapers were carrying hot news of the horrible incidents of the heinous murders and political killings. The analysis and debate over the new idea “Emerging Kerala”, is a welcome change from this trend. It is creative and money- oriented in thought and deed. Keralites are smart enough to scuttle down any new ideas, through arguments and allegations. It is considered that the decisions emerged from “Emerging Kerala”, have higher energy and potentials. Let’s wait and see.In the real sense, what is to emerge from Kerala?  When new financial structure, science & technology, IT sector, metros, super markets and malls are emerging one after the other, is anybody really thinking about the “Submerging Kerala”? When the “Emerging Kerala” is highlighted at one end of the spectrum, we see the dull view of the deeply drowning ‘submerging values’, at the other end. Kerala has to emerge from the grip of alcoholism, violence, corruption, cruelty towards women, pick pocketing, land mafia, political extremism in arguments, as well as rebellious mentality.Aren’t there many things, which do not contribute towards financial security and growth? Are peace, love and happiness, other than the mundane gains, now beyond the control of our sense organs? Kerala should have the emergence of a new society, where loving the co-creations, protecting the environment, supporting the weak and taking care of the deprived lot become a reality. If care and growth are the concerns, then rehabilitation of project affected people should happen prior to setting up of the Airport. Unemployed should get employment, before the setting up of Info Park and Techno Park. Words should be translated into deeds. We should not encourage the import of tourism from abroad, but should have a tourism policy of highlighting and maintaining the ancient Indian culture. There should emerge a Kerala, where poverty, sickness, unawareness and injustice are all being removed along with their roots, in a careful and determined manner. Love, justice and peace can be reaped ,only if they are sown. Let ‘Friendship Parks’ and ‘Love Parks’ emerge in Kannur, Cochin & Kozhikode, along with the Techno Park. Then we will be able to witness a new ‘Emerging Kerala’. Let that be our goal…
പൊന്തിവരു കേരളവും മുങ്ങിത്താഴു മൂല്യങ്ങളും

പണ്ടൊരിക്കല്‍ ഭാരതത്തിന്റെ തെക്കേ കോണില്‍ നി് പരശുരാമന്‍ കയ്യിലിരു മഴു വലിച്ചൊരേറു കൊടുത്തു. ആ സാധനം സമുദ്രത്തിനു മുകളിലൂടെ ചീറിപ്പാഞ്ഞു കുറെ ദുരം പോയി. പിീടത് ആഴിയുടെ ആഴങ്ങളിലേക്ക് താണു. മഴു കടു പോയ അത്രയും സമുദ്രാന്തര്‍ ഭാഗം പൊന്തിവു.  അങ്ങനെ യാണു പോലും കേരളം എമര്‍ജ് ചെയ്തത്. ആ പൊന്തിവ കേരളത്തിന് ഇപ്പോള്‍ എന്തൊക്കെയോ പന്തികേടുണ്ട് എാണ് വയ്പ്.
നമ്മുടെ ദിനപ്പത്രങ്ങളുടെ ആദ്യത്തെ താളുകളി ല്‍പ്പോലും അടുത്ത കാലംവരെ നിറഞ്ഞിരുത് നിഷ്ഠൂരവധങ്ങളുടെയും രാഷ്ട്രീയകൊലപാതകങ്ങളുടെയും ഞെ’ിപ്പിക്കു കഥകള്‍ ആയിരുു.        എമര്‍ജിങ് കേരള എ ആശയത്തിന്റെ വിശകലനവും വിചിന്തനവും തികച്ചും സ്വാഗതാര്‍ഹമായ ഒരു വ്യതിയാനമാണ്. ധനാത്മകവും, ക്രിയാത്മകവുമായ ചിന്തയും കര്‍മ്മവുമാണത്. ഏതൊരു ആശയത്തെയും വാഗ്വാദങ്ങളിലൂടെയും വിവാദങ്ങളിലൂടെയും കലക്കിക്കളയുവാന്‍ അതി സമര്‍ത്ഥരാണ് കേരളീയര്‍. എമര്‍ജിങ് കേരളയിലെ തീരുമാനങ്ങള്‍ക്ക് അതിജീവനശക്തിയുണ്ടെു കരുതുു. കാത്തിരിു കാണാം.
ശരിക്കും കേരളത്തില്‍ എന്താണ് എമര്‍ജ് ചെയ്യേണ്ടത്. പുതിയ സമ്പത്ഘടനയും, സാങ്കേതിക ശാസ്ത്രവും, ഐ.ടി മേഖലയും, മെട്രോകളും സൂപ്പര്‍ മാര്‍ക്കറ്റുകളും, മാളുകളും ഒിനു പിറകെ ഓയി പൊന്തിവരുമ്പോള്‍ മുങ്ങിത്താണുകൊണ്ടിരിക്കു നാടിനെ ആരെങ്കിലും കാണുുണ്ടോ?
ഒരിടത്ത് എമര്‍ജിങ് കേരളയെ താങ്ങിപ്പിടിക്കുമ്പോള്‍ മറ്റൊരിടത്ത് അഗാധത്തിലേക്ക് മുങ്ങിത്താണുകൊണ്ടിരിക്കു മൂല്യങ്ങളുടെ (Submerging Values) മങ്ങിയ ദൃശ്യമാണ് കാണുത്. മദ്യപാനം, അക്രമം, അഴിമതി, സ്ത്രീപീഡനം, പിടിച്ചുപറി, ഭൂമാഫിയ, രാഷ്ട്രീയ വായാടിത്തം തുടങ്ങിയവയില്‍ നിും നിഷേധാത്മക മനോഭാവത്തില്‍  നിും കേരളം    എമര്‍ജ് ചെയ്യേണ്ടിയിരിക്കുു.
സാമ്പത്തിക ഉയര്‍ച്ചയും ഭദ്രതയും നല്‍കാത്ത ചിലതെല്ലാമില്ലേ? ഭൗതിക നേ’ങ്ങള്‍ക്കതീതമായി പഞ്ചേന്ദ്രിയങ്ങളുടെ പിടിയിലൊതുങ്ങാത്തതല്ലെ ശാന്തിയും സ്‌നേഹവും, ആനന്ദവും.സമസൃഷ്ടങ്ങളെ സ്‌നേഹിക്കുകയും, പ്രകൃതിയെ കരുതുകയും, ബലഹീനരെ കൈത്താങ്ങുകയും, പീഡിതരെ  പരിരക്ഷിക്കുകയും ചെയ്യു നവസമൂഹത്തിന്റെ എമര്‍ജന്‍സ് ആയിരിക്കണം കേരളത്തിനുണ്ടാകേണ്ടത്. കരുതലും വികസനവുമാണ് ലക്ഷ്യമെങ്കില്‍ വിമാനത്താവളത്തിനു മുമ്പ് ഒഴിപ്പിക്കപ്പെ’വരുടെ പുനരധിവാസം നടക്കണം. ഇന്‍ഫോപാര്‍ക്കിനും ടെക്‌നോപാര്‍ ക്കിനും മുമ്പ്  തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്‍കിയിരിക്കണം. വാക്കുകള്‍ ക്രിയകളിലൂടെ അര്‍ത്ഥം വ്യക്തമാക്കണം. വിദേശ സംസ്‌കാരത്തെ ഇറക്കുമതി ചെയ്യു ടൂറിസം അല്ല പുരാതന ഭാരതസംസ്‌കാരത്തെ എടുത്തുകാണിക്കുതും നിലനിര്‍ത്തുതുമായ ടൂറിസം ആയിരിക്കണം. ശ്രദ്ധാപൂര്‍വ്വം ലക്ഷ്യബോധത്തോട് ദാരിദ്ര്യവും, രോഗവും, അജ്ഞതയും, അനീതിയും എല്ലാം വേരോടെ പറിച്ചുകളയു ഒരു കേരളം എമര്‍ജ് ചെയ്താല്‍ ന്. സ്‌നേഹവും നീതിയും സമാധാനവും വിതച്ചാലെ അവ കൊയ്‌തെ ടുക്കുവാന്‍ കഴിയു. കണ്ണൂരും, കൊച്ചിയിലും, കോഴിക്കോ’ും, ടെക്‌നോപാര്‍ക്കുകള്‍ ക്കൊപ്പം സൗഹൃദപാര്‍ക്കുകളും, സ്‌നേഹപാര്‍ക്കുകളും എമര്‍ജ് ചെയ്യ’െ. പുതിയൊരു കേരളം ഉയര്‍ു പൊങ്ങും. അതാവ’െ ലക്ഷ്യം.
തെയോ
Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox