Loading Events

« All Events

  • This event has passed.

Birth Centenary Felicitation Meeting by Sevikasangam

March 3, 2017 @ 10:00 am - 1:00 pm

മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘത്തിനു 14 സംവത്സരം പ്രസിഡന്റ് ആയി സുധീരവും ശ്രേഷ്ഠവുമായ നേതൃത്വം നല്‍കിയ നീ.വ.ദി.മ.ശ്രീ.ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത  ശതാബ്ദി നിറവിലേക്ക് പ്രവേശിക്കുന്നതിനാല്‍  സേവികാസംഘത്തിന്റെ ആദരവുകള്‍ അര്‍പ്പിക്കുന്നതിനായി ജന്മ ശതാബ്ദി ആശംസാ സമ്മേളനം ക്രമീകരിക്കുന്നതിനു മാനേജിംഗ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നു.

Details

Date:
March 3, 2017
Time:
10:00 am - 1:00 pm

Venue

Manjady
Tiruvalla, Kerala India
+ Google Map
This page can't load Google Maps correctly.
Do you own this website?
Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church