Family – ‘A Symbol Of Grace’

FAMILY- A Symbol Of Grace: Rev.K.Thomas(Counselor,Niranam-Maramon Diocese)

(Translation:Jacob Thiruvilakala.Member of the Vashi, St Paul’s Mar Thoma Parish)
Family is the place where the emotions of all its members are honoured and accepted. Unexpressed emotions de-rail the family set up.Family – is the system being created by the symbols of Grace. Man and wife form the joint owners of this Grace. Marriage is the sacrament where the symbols of Grace are celebrated. “Marriage is the relation constituted by the Lord of Grace, in order to make the symbols of Grace a celebration”. A family is enriched by its diverse and glorious symbols of Grace. Relationship, Resources, Opportunities, Sexuality, Talents and Spirituality are only a few of the symbols of Grace. A responsible sharing of the above mentioned aspects enriches the Glory of a family.

SELFISH CELEBRATIONS:

The entire celebrations in the first family came to an abrupt end, when the man and wife decided  in a selfish way , to seize what was “beautiful to the eyes, good to eat and wonderful to be wise”. Lonely celebrations are increasing in families. Are our homes becoming the place of selfishness and self priorities? There are people who consume alcohol related drinks in their closed door rooms. There are those who enjoy too much of privacy. Through the electronic media installed in their rooms, they are able to enlarge their friend circle beyond continents and spend long hours chatting with them…..But they do forget the relations within their family. Home is now increasingly becoming a place for Guilt and Blaming. Here, the stewardship related to money matters and relations, which the Lord of Grace has entrusted to us, are being forgotten.

LOOSE BOUNDARIES:

The most blessed boundary in the relation of man and wife is Marriage. Family members are supposed to celebrate the Freedom, Commandments and Bond, by keeping these boundaries intact. The outer boundaries of houses are stronger but the internal boundaries are now getting weaker. There has to be proper boundaries between parents and children.Children who build walls in place of boundaries to keep the parents isolated from them as well as parents who without realizing the boundaries, create cracks in their relation with children, should gain better understanding of the situation.The Family atmosphere surrounded by good boundaries, help in creating excellent relations.

EMOTIONAL DEADNESS:

Family is the place where emotions are to be shared. All three emotions namely gladness, sadness and madness have got their own places in a family. “A place where emotions and feelings of its members are received and respected is the family”. Families where there is emotional deadness, are more likely to have a troublesome future.Unwanted  silence in a family atmosphere becomes the root cause for trouble in the family. Suppressed feelings de-rail the rhythm of a family.Family members should find quality time to receive and express the feelings.

NEGATION OF SACRIFICES:

Family relations are based on sacrifices.Sacrifice is the mercy shown to a person who is deprived of any expectations in the world. Travelling along with the weak is the real relation. It is a fact that anxieties among aged parents who are getting bed-ridden , the sick , the widows and  the handicapped are increasing, nowadays.

A HOME WITH NO EXPECTATIONS FROM THE ABOVE IS EMPTY.PRAYER HELPS HEAVEN TO INTERVENE IN THE HOME.

This is the period where even the security within a family itself is on the decline. Especially attitude and behaviour towards ladies and children create uneasiness within the family. Increased enemity within family is more visible now. Due to the power conflicts in families,the paths of  forgiveness, love and tolerance are becoming rare in the current families.Family has to be transformed as a place for unconditional love.

BROKEN ALTARS :

“Parents are those who show the altars of prayer to their children “. Prayer Room is the place where all family members are to meet together.The realisation that “Lord builds the house”, brings the family closer to the altar. Prayer rooms are created when the Almighty who builds the house nicely, is approached with the request for help. A home with no expectations from the above is empty.Prayer helps heaven to intervene in the home. We should analyse whether the spiritual experiences of the family are getting marginalised . The aroma (of the prayer requests) that emanates from the family altar shows the nature of family atmosphere.

Family is the space occupied by the joint owners of Grace. Each family member is responsible for his own growth in grace as well as that of the entire family.Let’s kneel down before the Heavenly Father, who helps the family to carry out the stewardship of the grace being given, and who helps to maintain the deep mutual commitment among the family members.

കുടുംബം- കൃപയുടെ അടയാളം :റവ. കെ. തോമസ്, കൗസിലര്‍, നിരണം-മാരാമ ഭദ്രാസനം

കുടുംബം – കൃപയുടെ അടയാളങ്ങളാല്‍ സൃഷ്ടിക്കപ്പെടു സംവിധാനമാണ് (System). ഭാര്യാഭര്‍ത്താക്കന്മാര്‍ കൃപയുടെ കൂ’വകാശികളാണ്. വിവാഹം എ കൂദാശ, കൃപയുടെ അടയാളങ്ങള്‍ ‘ആഘോഷിക്കു’ (Celebrate) കൂദാശയാണ്. ”കൃപയുടെ അടയാളങ്ങളെ  ആഘോഷമാക്കാന്‍, കൃപയുടെ നാഥന്‍ പ്രവേശിപ്പിക്കു ബന്ധമാണ് – വിവാഹം.” വ്യത്യസ്തവും, ശ്രേഷ്ഠവുമായ കൃപയുടെ അടയാളങ്ങള്‍കൊണ്ട് ധന്യമാണ് ഒരു ഭവനം. ബന്ധങ്ങള്‍ (Relationship) ധനവിഭവങ്ങള്‍ (Resources) അവസരങ്ങള്‍ (Opportunities) ലൈംഗികത (ടexuality) കഴിവുകള്‍ (Talents) ആത്മീയത (Spirituality) ഇവ കൃപയുടെ അടയാളങ്ങളില്‍ ചിലതുമാത്രം. ഇവയുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ (Responsible) പങ്കിടല്‍ ഭവനത്തിന്റെ മഹത്ത്വം (Glory) വര്‍ദ്ധിപ്പിക്കുു. ഇ് ഭവനത്തിന്റെ മഹത്ത്വം നഷ്ടപ്പെടുുവോ?

സ്വാര്‍ത്ഥതയുടെ ആഘോഷങ്ങള്‍:(Selfish Celebrations)

‘തിന്മാന്‍ നല്ലതും, കാണ്മാന്‍ ഭംഗിയുള്ളതും, ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും’ ആയത് സ്വാര്‍ത്ഥമായി ആസ്വദിക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യ ഭവനത്തിലെ എല്ലാ ആഘോഷങ്ങളും അവസാനിച്ചു (ഉല്പ:3:6). ഭവനത്തിനുള്ളില്‍ സ്വാര്‍ത്ഥതയുടെ ആഘോഷങ്ങള്‍ (Lonely Celebrations) ഏറിവരുു. ഭവനം ഇ് സ്വാര്‍ത്ഥതയുടേയും തിഷ്ടങ്ങളുടേയും ഇരിപ്പിടമായി തീരുുണ്ടോ? അടഞ്ഞുകിടക്കു മുറിക്കുള്ളില്‍ മദ്യം സേവിക്കുവര്‍, വര്‍ദ്ധിച്ചുവരു സ്വകാര്യതയും (Privacy), അവിടെ പ്രതിഷ്ഠിച്ചിരിക്കു ഇലക്‌ട്രോണിക് മാധ്യമങ്ങളും, ഭൂഖണ്ഡങ്ങള്‍ക്കപ്പുറം സുഹൃത്തുക്കളെ തേടുകയും അവരുമായി മണിക്കൂറികള്‍ ആഘോഷിക്കുകയും ചെയ്യുവര്‍, ഭവനത്തിലെ ബന്ധങ്ങളെ ആഘോഷിക്കുവാന്‍ മറുപോകുു. ഭവനം ഇ് കുറ്റബോധത്തിന്റേയും (Guilt) കുറ്റപ്പെടുത്തലിന്റേയും (Blaming) ഇടമായി മാറുു. ഇവിടെ ഭവനത്തില്‍ കൃപയുടെ നാഥന്‍ നിക്ഷേപിച്ചിരിക്കു ധനവിഭവങ്ങളുടെയും, ബന്ധങ്ങളുടെയും കാര്യവിചാരക സ്വഭാവം വിസ്മരിക്കപ്പെടുു.

ബലഹീനമായ അതിരുകള്‍:(Loose Boundaries)

”സ്ത്രീപുരുഷബന്ധത്തിന്റെ ഏറ്റവും അനുഗൃഹീതമായ അതിരാണ് (Boundary) വിവാഹം”. ആ അതിരിന്റെ ഉള്ളിലെ സ്വാതന്ത്ര്യം (Freedom), കല്പനകള്‍ (Commandments), ബന്ധങ്ങളുടെ ദൃഢത (Bond) ഇവ ആഘോഷിക്കുവാന്‍ വിളിക്കപ്പെ’വരാണ് കുടുംബാംഗങ്ങള്‍. വീടിന്റെ പുറത്തെ അതിരുകള്‍ ശക്തമാണെങ്കിലും ഉള്ളിലെ ബന്ധങ്ങളുടെ അതിരുകള്‍ ബലഹീനമാണ്. മാതാപിതാക്കളും മക്കളും തമ്മില്‍ നല്ല അതിരുകള്‍ ഉണ്ടായിരിക്കണം. അതിരുകള്‍ക്കു പകരം മതിലുകള്‍ (Walls) സൃഷ്ടിച്ച് മാതാപിതാക്കളെ മാറ്റിനിര്‍ത്തു മക്കളും; അതിരുകളെ തിരിച്ചറിയാന്‍ കഴിയാതെ ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കു മാതാപിതാക്കളും ചില തിരിച്ചറിവുകള്‍ നേടേണ്ടിയിരിക്കുു. നല്ല അതിരുകളാല്‍ (Good Boundaries) സംരക്ഷിക്കപ്പെടു ഭവനാന്തരീക്ഷം ശ്രേഷ്ഠബന്ധങ്ങള്‍ സൃഷ്ടിക്കുു.

പങ്കുവയ്ക്കാത്ത വികാരങ്ങള്‍:(Emotional Deadness)

ഭവനം വികാരങ്ങള്‍ പങ്കുവയ്ക്കു ഇടമാണ്. സന്തോഷം (Glad) ദു:ഖം (Sad) ഉന്മാദം (Mad) ഈ മൂ് വികാരങ്ങള്‍ക്കും ഭവനത്തിനുള്ളില്‍ ഒരിടമുണ്ട്. ”കുടുംബാംഗങ്ങളുടെ വികാരങ്ങളെ സ്വീകരിക്കുകയും (Recieve) ബഹുമാനിക്കുകയും (Respect) ചെയ്യു ഇടമാണ് ഭവനം.” വികാരങ്ങള്‍ മരിച്ചുപോകു (Emotional Deadness) കുടുംബത്തില്‍ കലഹത്തിനു സാധ്യതയേറുു. ഭവനത്തിനുള്ളിലെ മൗനങ്ങള്‍ അപകടകാരണമാകുു. ‘പ്രകടിപ്പിക്കാത്ത വികാരങ്ങള്‍’ (Suppressed Feelings) ഭവനത്തിന്റെ താളം തെറ്റിക്കുു. വികാരങ്ങള്‍ ഏറ്റെടുക്കുതിനും, അതിനെ പ്രകടിപ്പിക്കുതിനും ഗുണപരമായ സമയം (Quality time) കുടുംബാംഗംങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

ത്യാഗങ്ങള്‍ നഷ്ടപ്പെടു വീടുകള്‍ :(Negation of Sacrifices)

കുടുംബബന്ധങ്ങള്‍ ത്യാഗങ്ങളിലധിഷ്ഠിതമാണ്. ഒും പ്രതീക്ഷിക്കാനില്ലാത്തവരോട് കാണിക്കു കാരുണ്യമാണ് ത്യാഗം. ബലഹീനരായവരോട് ചേര്‍് യാത്രചെയ്യുതാണ് യഥാര്‍ത്ഥ ബന്ധം. ഇ് വീടിനുള്ളില്‍ തളര്‍ുവീഴു വൃദ്ധ മാതാപിതാക്കള്‍, രോഗികള്‍, വിധവമാര്‍, വൈകല്യം അനുഭവിക്കുവര്‍ ഇവരുടെ ആശങ്കകള്‍ വര്‍ദ്ധിക്കുു എതാണ് യാഥാര്‍ത്ഥ്യം. വീടിനുള്ളിലെ സുരക്ഷിതത്വം കുറയു കാലമാണിത്. പ്രത്യേകിച്ച്, സ്ത്രീകള്‍, കു’ികള്‍ ഇവരോടുള്ള മനോഭാവം, പെരുമാറ്റം കുടുംബത്തില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുു. ഭവനത്തിനുള്ളില്‍ ശത്രുത വര്‍ദ്ധിക്കുത് ഇ് വളരെ പ്രകടമാണ്. അധികാരത്തിനുവേണ്ടിയുള്ള കലഹങ്ങള്‍ (Power Conflicts) ഭവനത്തിനുള്ളില്‍ വര്‍ദ്ധിക്കുതുമൂലം ക്ഷമയുടെയും (Forgiveness) സ്‌നേഹത്തിന്റെയും (Love) സഹനത്തിന്റെയും (Tolerance) മാര്‍ഗ്ഗങ്ങള്‍ കുടുംബത്തില്‍നി് അന്യമാകുു. വ്യവസ്ഥയില്ലാത്ത സ്‌നേഹം (Unconditional Love) പ്രാവര്‍ത്തികമാക്കു ഇടമായി ഭവനത്തിനു രൂപാന്തരം സംഭവിക്കേണ്ടതുണ്ട്.

തകരു യാഗപീഠങ്ങള്‍:(Broken Altars)

”മക്കള്‍ക്ക് പ്രാര്‍ത്ഥനയുടെ യാഗപീഠങ്ങളെ കാണിച്ചുകൊടുക്കുവരാണ് മാതാപിതാക്കള്‍”.     ഭവനത്തില്‍ എല്ലാവരും ഒരുമിച്ചു കണ്ടുമു’േണ്ട ഇടമാണ് പ്രാര്‍ത്ഥനാമുറി. ‘യഹോവ വീടുപണിയുു’ എ തിരിച്ചറിവാണ് ഒരു കുടുംബത്തെ യാഗപീഠത്തിലേക്ക് അടുപ്പിക്കുത്. നായി വീടുപണിയുവന്റെ അരികിലേക്ക് യാചനയുടെ ശബ്ദവുമായി എത്തിച്ചേരുമ്പോഴാണ് പ്രാര്‍ത്ഥനാമുറികള്‍ സൃഷ്ടിക്കപ്പെടുത്. ”ഉയരത്തില്‍ നി് ഒും പ്രതീക്ഷിക്കാനില്ലാത്ത ഭവനം ശൂന്യമാണ്”. സ്വര്‍ഗ്ഗം  ഭവനത്തില്‍ ഇടപെടുവാന്‍ അനുവദിക്കുതാണ് പ്രാര്‍ത്ഥന. കുടുംബത്തിന്റെ ആത്മിക അനുഭവങ്ങള്‍ (Spiritual Experiences) കുറയുുണ്ടോ എ് നാം പരിശോധിക്കേണ്ടതുണ്ട്. കുടുംബത്തിലെ യാഗപീഠത്തില്‍ നിുയരു സൗരഭ്യവാസന (പ്രാര്‍ത്ഥന) കുടുംബാന്തരീക്ഷം വ്യത്യസ്തമാക്കുു.

കൃപയുടെ കൂ’വകാശികള്‍ പാര്‍ക്കു ഇടമാണ് ഭവനം. കൃപയില്‍ വളരുകയും വളര്‍ത്തുകയും ചെയ്യുവാന്‍ പ്രതിജ്ഞാബദ്ധരാണ് കുടുംബാംഗങ്ങള്‍. നല്‍കപ്പെ’ കൃപയുടെ അടയാളങ്ങളുടെ കാര്യവിചാരകത്വം (Stewardship) അനുഗ്രഹകരമായി നിര്‍വ്വഹിക്കുവാന്‍, ഭവനാംഗങ്ങളുടെ അന്യോന്യമുള്ള ആഴമായ സമര്‍പ്പണത്തിന്റെ ശക്തിയില്‍ (Commitment to people) നിലനില്‍ക്കുവാന്‍ സകലകുടുംബത്തിനും പേര്‍വരുവാന്‍ കാരണമായ പിതാവിന്റെ സിധിയില്‍ മു’ുകുത്താം.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox