img_5660

                                              “തിരുവല്ല ഓണം ഫെസ്റ്റ് 2019 ”
മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡ് പ്രവർത്തനം ആരംഭിച്ചു നാല്പതുവർഷം പിന്നിട്ടതിന്റെയും പത്തനംതിട്ട കാർഡ് ജില്ലാ കൃഷി വിജ്ഞാൻ കേന്ദ്രയുടെ രജത ജൂബിലിയും പ്രമാണിച്ചു തിരുവല്ല മുനിസിപ്പൽ മൈതാനത്തു “തിരുവല്ല ഓണം ഫെസ്റ്റ് 2019 ” എന്ന പേരിൽ 2019 സെപ്റ്റംബർ 5 മുതൽ 15 വരെ കാർഷിക വിജ്ഞാന വിപണന മേള സംഘടിപ്പിക്കും . ഇതിന്റെ സ്വാഗത സംഘ രൂപീകരണവും വിവിധ സബ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും നടന്നു. സ്വാഗത സംഘ ഓഫീസ് കാർഡ് പ്രസിഡന്റ് അഭിവന്ദ്യ . തോമസ് മാർ തിമൊഥെയൊസ്‌ എപ്പിസ്കോപ്പ ഉദ്‌ഘാടനം ചെയ്തു . കാർഡ് ഡയറക്ടർ റവ.എബ്രഹാം പി വർക്കി അധ്യക്ഷത വഹിച്ചു . ജനറൽ കൺവീനർ ജോസി കുര്യൻ , അസി ഡയറക്ടർ . റവ . തോമസ് ബി , ഡോ. സി .പി .റോബർട്ട് , റിബു തോമസ് മാത്യു .എന്നിവർ പ്രസംഗിച്ചു .

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox