വെല്ലൂർ സി. എം. സി യിലേക്ക് മാർത്തോമ്മാ സഭാ സ്പോൺസർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു.
തിരുവല്ല: വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ MBBS, B.P.T, BMRSC (Medical Records Science), B.Sc Dialysis Technology, B.Sc Nursing (Vellore &Chittoor Campus), B.Sc Critical Care Technology, B.Sc Radiography & Imaging Technology, B.Sc Cardio Pulmonary Perfusion care Technology, B.Sc Operation Theater and Anaesthesia Technology, Diploma in Nursing എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിന് മാർത്തോമ്മാ സഭയുടെ സ്പോൺസറിങ്ങ് ആവശ്യമുള്ള സഭാംഗങ്ങൾക്ക്, അപേക്ഷാഫോറം 2025 മാർച്ച് 01-ാം തീയതി മുതൽ മാർത്തോമ്മാ സഭാ ഒാഫീസിൽ നിന്നും, സഭയുടെ വെബ്സൈറ്റായ www.marthoma.in നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ 2025 മാർച്ച് 28-ാം തീയതി 3 പി.എം-ന് മുൻപ് സഭാ ആഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
റവ. എബി റ്റി മാമ്മൻ
സഭാ സെക്രട്ടറി
Ph: 9497886080
E-mail:sabhaoffice@marthoma.in
Download the application form here.