mc-poster-2

മലങ്കര മാർത്തോമ്മ സുറിയാനി സഭ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 129-ാം മത് മാരാമൺ കൺവൻഷൻ 14/02/2024 ബുധൻ
Schedule of the 129th Maramon Convention on 14/02/2024 (Wednesday)

രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : റവ. ബോബി മാത്യു
Bible Study: 7.30 AM, Speaker: Rev. Bobby Mathew

രാവിലെ 9.30 നു എക്യൂമെനിക്കൽ യോഗം, മുഖ്യ സന്ദേശം : ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്
Morning Session: 9.30 AM (Ecumenical Meeting), Speaker: Bishop Mar Mathew Moolakkat

ഉച്ചയ്ക്ക് 2.30 നു ലഹരി വിരുദ്ധ സമ്മേളനം, മുഖ്യ സന്ദേശം : ബിഷപ്പ് മാർ ജേക്കബ്ബ് മുരിക്കൻ
Afternoon Session: 2.30 PM (De-addiction Meeting), Speaker: Bishop Mar Jacob Muricken

വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം (സാമൂഹിക തിന്മകള്‍ക്കെതിരായ യോഗം), മുഖ്യ സന്ദേശം : മോസ്റ്റ്. റവ. ഡോ. ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പോലിത്താ
Evening Session: 6.00 PM (Social Evils Awareness Meeting), Speaker: Most Rev. Dr. Abraham Mar Seraphim Metropolitan

യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church Media, MTEA Media, Marthoma Vision Media, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്
Live Broadcasting: Available on the YouTube channels of Mar Thoma Church Media, MTEA Media, Marthoma Vision Media, and DSMC Media.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox