mc-poster-2

മലങ്കര മാർത്തോമ്മ സുറിയാനി സഭ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 129-ാം മത് മാരാമൺ കൺവൻഷൻ 15/02/2024 വ്യാഴം
Schedule of the 129th Maramon Convention on 15/02/2024 (Thursday)

രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : വെരി റവ. ഡോ. ഷാം പി. തോമസ്
Bible Study: 7.30 AM, Speaker: Very Rev. Dr. Sham P. Thomas

രാവിലെ 9.30 നു പൊതുയോഗം, മുഖ്യ സന്ദേശം : പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു
Morning Session: 9.30 AM, Speaker: Prof. Dr. Cleophus J. LaRue

ഉച്ചയ്ക്ക് 2.30 നു സന്നദ്ധ സുവിശേഷ സംഘ യോഗം, മുഖ്യ സന്ദേശം : ബിഷപ്പ് പ്രൊഫ. മാക് ജെ. മസാങ്കോ
Afternoon Session: 2.30 PM (Voluntary Evangelists’ Meeting), Speaker: Bishop Prof. Maake J. Masango

വൈകിട്ട് 4.30 നു യുവവേദി, മുഖ്യ സന്ദേശം: മോസ്റ്റ്. റവ. ഗിവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലിത്ത
Evening Yuvavedi: 4.30 PM, Speaker: Most Rev. Geevarghese Mar Stephanos Metropolitan

വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം, മുഖ്യ സന്ദേശം : റൈറ്റ്. റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് തിരുമേനി
Evening Session: 6.00 PM, Speaker: Rt. Rev. Dr. Joseph Mar Ivanios Episcopa

യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church Media, MTEA Media, Marthoma Vision Media, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്
Live Broadcasting: Available on the YouTube channels of Mar Thoma Church Media, MTEA Media, Marthoma Vision Media, and DSMC Media.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox