mc-poster-2

മലങ്കര മാർത്തോമ്മ സുറിയാനി സഭ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 129-ാം മത് മാരാമൺ കൺവൻഷൻ 16/02/2024 വെള്ളി
Schedule of the 129th Maramon Convention on 16/02/2024 (Friday)

രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : വെരി റവ. ഡോ. ഷാം പി. തോമസ്
Bible Study: 7.30 AM, Speaker: Very Rev. Dr. Sham P. Thomas

രാവിലെ 9.30 നു പൊതുയോഗം, മുഖ്യ സന്ദേശം : ബിഷപ്പ് പ്രൊഫ. മാക് ജെ. മസാങ്കോ
Morning Session: 9.30 AM, Speaker: Bishop Prof. Maake J. Masango

ഉച്ചയ്ക്ക് 2.30 നു സേവികാ സംഘ യോഗം, മുഖ്യ സന്ദേശം : സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര
Afternoon Session: 2.30 PM (Sevika Sanghom Meeting), Speaker: Sister Dr. Joan Chunkappura

വൈകിട്ട് 4.30 നു യുവവേദി, മുഖ്യ സന്ദേശം: ഡോ. ജിനു സഖറിയ ഉമ്മൻ
Evening Yuvavedi: 4.30 PM, Speaker: Dr. Ginu Zachariah Oommen

വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം, മുഖ്യ സന്ദേശം : റൈറ്റ്. റവ. തോമസ് മാർ തീമോഥിയോസ് തിരുമേനി
Evening Session: 6.00 PM, Speaker: Rt. Rev. Thomas Mar Timotheos Episcopa

യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church Media, MTEA Media, Marthoma Vision Media, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്
Live Broadcasting: Available on the YouTube channels of Mar Thoma Church Media, MTEA Media, Marthoma Vision Media, and DSMC Media.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox