mc-poster-2

മലങ്കര മാർത്തോമ്മ സുറിയാനി സഭ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 129-ാം മത് മാരാമൺ കൺവൻഷൻ 18/02/2024 ഞായർ
Schedule of the 129th Maramon Convention on 18/02/2024 (Sunday)

രാവിലെ 7.30 നു ചിറയിറമ്പ് ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ വിശുദ്ധ കുർബ്ബാന റൈറ്റ് റവ. ഡോ. ഏബ്രാഹാം മാർ പൗലോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു
7:30 AM: Holy Qurbana at Chirayirambu Immanuel Mar Thoma Church celebrated by Rt. Rev. Dr. Abraham Mar Paulos Episcopa

മാരാമൺ മാർത്തോമ്മ പള്ളിയിൽ വിശുദ്ധ കുർബ്ബാന റൈറ്റ് റവ. ഡോ. മാത്യുസ് മാർ മക്കാറിയോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു

കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ വിശുദ്ധ കുർബ്ബാന റൈറ്റ് റവ. സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു
Holy Qurbana at Kozhencherry St. Thomas Mar Thoma Church celebrated by Rt. Rev. Zacharias Mar Aprem Episcopa

രാവിലെ 9.30 നു പൊതുയോഗം, മുഖ്യ സന്ദേശം : റൈറ്റ്. റവ. ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത
Morning Session: 9.30 AM, Speaker: Rt. Rev. Dr. Euyakim Mar Coorilos Suffragan Metropolitan

ഉച്ചയ്ക്ക് 2.00 നു സമാപനയോഗം, സമാപന സന്ദേശം : മോസ്റ്റ്‌. റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത
അദ്ധ്യക്ഷൻ : റൈറ്റ്. റവ. ഡോ. ഐസക്ക് മാർ ഫീലക്സിനോസ് തിരുമേനി
മുഖ്യ സന്ദേശം : ബിഷപ്പ് പ്രൊഫ. മാക്ക് ജെ. മസാങ്കോ
Concluding Session: 2.00 PM, Concluding Message: Most Rev. Dr. Theodosius Mar Thoma Metropolitan
Chair: Rt. Rev. Dr. Isaac Mar Philoxenos Episcopa
Main Message: Bishop Prof. Maake J. Masango

യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church Media, MTEA Media, Marthoma Vision Media, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്
Live Broadcasting: Available on the YouTube channels of Mar Thoma Church Media, MTEA Media, Marthoma Vision Media, and DSMC Media.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox