maramon-convention-2025-thumbnail

130-ാം മാരാമൺ കൺവൻഷൻ 12/02/2025 ബുധൻ
Schedule of the 130th Maramon Convention on 12/02/2025 (Wednesday)

രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : റവ. എ. റ്റി. സഖറിയ
Bible Study: 7.30 AM, Speaker: Rev. A. T. Zachariah

രാവിലെ 9.30 നു എക്യുമെനിക്കൽ യോഗം, മുഖ്യ സന്ദേശം : റവ. പ്രൊഫ. ഡോ. ജെറി പിള്ളൈ
Morning Session (Ecumenical Meeting): 9.30 AM, Speaker: Rev. Prof. Dr. Jerry Pillai

ഉച്ചയ്ക്ക് 2.30 നു ലഹരി വിമോചന യോഗം, മുഖ്യ സന്ദേശം : ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Afternoon Session (De-addiction Meeting): 2.30 PM, Speaker: Archbishop Mar Raphael Thattil

വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം, മുഖ്യ സന്ദേശം : ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
Evening Session (Social Evils Awareness Meeting): 6.00 PM, Speaker: Archbishop Mar Thomas Tharayil

യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church, MTEA Media, Mar Thoma Vision, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്
Live Broadcasting: Available on the YouTube channels of Mar Thoma Church, MTEA Media, Mar Thoma Vision, and DSMC Media.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox