
130-ാം മാരാമൺ കൺവൻഷൻ 14/02/2025 വെള്ളി
Schedule of the 130th Maramon Convention on 14/02/2025 (Friday)
രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : റവ. എ. റ്റി. സഖറിയ
Bible Study: 7.30 AM, Speaker: Rev. A. T. Zachariah
രാവിലെ 9.30 നു പൊതു യോഗം, മുഖ്യ സന്ദേശം : റൈറ്റ്. റവ. ഡോ. ഏബ്രാഹാം മാർ പൗലോസ് തിരുമേനി
Morning Session: 9.30 AM, Speaker: Rt. Rev. Dr. Abraham Mar Paulos Episcopa
ഉച്ചയ്ക്ക് 2.30 നു സുവിശേഷ സേവികാസംഘ യോഗം, മുഖ്യ സന്ദേശം : ശ്രീമതി. ആനി ജുലാ തോമസ് IAS
Afternoon Session (Suvisesha Sevika Sanghom Meeting): 2.30 PM, Speaker: Mrs. Annie Jula Thomas IAS
വൈകിട്ട് 4.30 നു യുവവേദി, മുഖ്യ സന്ദേശം: ശ്രീ. ജോണി ടോം വർഗീസ് IAS
Evening Session (Yuvavedi): 4.30 PM, Speaker: Mr. Johny Tom Varghese IAS
വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം, മുഖ്യ സന്ദേശം : റൈറ്റ്. റവ. ഡോ. തോമസ് മാർ തീത്തോസ് തിരുമേനി
Evening Session: 6.00 PM, Speaker: Rt. Rev. Dr. Thomas Mar Theethos Episcopa
യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church, MTEA Media, Mar Thoma Vision, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്
Live Broadcasting: Available on the YouTube channels of Mar Thoma Church, MTEA Media, Mar Thoma Vision, and DSMC Media.