
130-ാം മാരാമൺ കൺവൻഷൻ 15/02/2025 ശനി
Schedule of the 130th Maramon Convention on 15/02/2025 (Saturday)
രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : റവ. എ. റ്റി. സഖറിയ
Bible Study: 7.30 AM, Speaker: Rev. A. T. Zachariah
രാവിലെ 9.30 നു പൊതു യോഗം, മുഖ്യ സന്ദേശം : റൈറ്റ്. റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത
Morning Session: 9.30 AM, Speaker: Rt. Rev. Dr. Euyakim Mar Coorilos Suffragan Metropolitan
ഉച്ചയ്ക്ക് 2.30 നു മിഷനറി യോഗം, മുഖ്യ സന്ദേശം : റവ.ഡോ. വിക്ടർ അലോയൊ
Afternoon Session (Missionaries Meeting): 2.30 PM, Speaker: Rev. Dr. Victor Aloyo
വൈകിട്ട് 4.30 നു യുവവേദി, മുഖ്യ സന്ദേശം: ശ്രീ. ജോർജ് പുളിക്കൻ
Evening Session (Yuvavedi): 4.30 PM, Speaker: Mr. George Pulicken
വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം, മുഖ്യ സന്ദേശം : റൈറ്റ്. റവ. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്ത
Evening Session: 6.00 PM, Speaker: Rt. Rev. Dr. Joseph Mar Barnabas Suffragan Metropolitan
യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church, MTEA Media, Mar Thoma Vision, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്
Live Broadcasting: Available on the YouTube channels of Mar Thoma Church, MTEA Media, Mar Thoma Vision, and DSMC Media.