
130-ാം മാരാമൺ കൺവൻഷൻ 16/02/2025 ഞായർ
Schedule of the 130th Maramon Convention on 16/02/2025 (Sunday)
രാവിലെ 7.30 നു വിശുദ്ധ കുർബ്ബാന (Holy Qurbana at 7:30 AM)
മാരാമൺ മാർത്തോമ്മാ പള്ളിയിൽ റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
At Maramon Mar Thoma Church celebrated by Rt. Rev. Dr. Thomas Mar Theethos Episcopa
കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ
റൈറ്റ് റവ. ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
At Kozhencherry St. Thomas Mar Thoma Church celebrated by Rt. Rev. Dr. Gregorios Mar Stephanos Episcopa
ചിറയിറമ്പ് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ റൈറ്റ് റവ. തോമസ് മാർ തിമൊഥെയൊസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
At Chirayirambu Immanuel Mar Thoma Church celebrated by Rt. Rev. Thomas Mar Timotheos Episcopa
രാവിലെ 9.00 നു ആരാധനയും പൊതുയോഗവും, മുഖ്യ സന്ദേശം : റവ.ഡോ. വിക്ടർ അലോയൊ
Matin Service and Morning Session: 9.00 AM, Speaker: Rev. Dr. Victor Aloyo
ഉച്ചയ്ക്ക് 2.00 നു സമാപനയോഗം,
സമാപന സന്ദേശം : മോസ്റ്റ്. റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത
അദ്ധ്യക്ഷൻ : റൈറ്റ്. റവ. ഡോ. ഐസക്ക് മാർ ഫീലക്സിനോസ് തിരുമേനി
മുഖ്യ സന്ദേശം : ഡോ. രാജ്കുമാർ രാമചന്ദ്രൻ
Concluding Session: 2.00 PM,
Concluding Message: Most Rev. Dr. Theodosius Mar Thoma Metropolitan
Chair: Rt. Rev. Dr. Isaac Mar Philoxenos Episcopa
Main Message: Dr. Rajkumar Ramachandran
യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church, MTEA Media, Mar Thoma Vision, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്
Live Broadcasting: Available on the YouTube channels of Mar Thoma Church, MTEA Media, Mar Thoma Vision, and DSMC Media.