അഖിലേശനന്ദനനു അഖിലാണ്ഡനായകനു
അഖിലഗുണമുടയോരു പരമേശനു
ഇഹലോകമതില്‍-മനുജമകനായി വന്നവനു
സകലാധികാരമുള്ള മനുവേലനുജയമംഗളം
നിത്യ-ശുഭമംഗളം (2)
അഖിലേശനന്ദനനു അഖിലാണ്ഡനായകനു
അഖിലഗുണമുടയോരു പരമേശനു
ഇഹലോകമതില്‍-മനുജമകനായി വന്നവനു
സകലാധികാരമുള്ള മനുവേലനുജയമംഗളം
നിത്യ-ശുഭമംഗളം (2)
