[‘O Christ in Thee my soul hath found’
C.M.D. S.S. 853]
1
അറിയാത്ത സമാധാനം-കുറയാത്ത മോദം
പണ്‍ടനേകര്‍ കണ്‍ടപോലെ-കണ്‍ടേ!
ഞാന്‍ ക്രിസ്തുവില്‍
ക്രിസ്തു വല്ലാതെന്നെയാരുംതൃപ്തനാക്കാ ഇപ്പോള്‍
നിത്യ സന്തോഷ ജീവിതംക്രിസ്തുവില്‍
ഞാന്‍ കണ്‍ടേ!
2
പൊട്ട മരവികളില്‍ നീര്‍-പൊട്ടനായ്
ഞാന്‍ തേടി
കുടിക്കുവാന്‍ കുനിഞ്ഞപ്പോള്‍-
പൊട്ടിച്ചിരിച്ചവ- ക്രിസ്തു
3
സുന്ദരനാം നിന്നെ കാണ്‍മാന്‍-
കണ്ണുകള്‍ക്കായ് കാഴ്ച-
കൃപയാല്‍ കിട്ടും നാള്‍വരെ-പാപം
എന്‍ മോദമായ്- ക്രിസ്തു
4
വിശ്വസ്തനാം നിന്നെ വിട്ട്-വിശ്രമം
തേടി ഞാന്‍
നിന്നെ കടന്നു പോകുമ്പോള്‍-
പിടിച്ചു നിന്‍ സ്നേഹം- ക്രിസ്തു