Once Again in the Gospel Message
By E.L. Nathan/James McGranahan
ഇന്നു നീ ഒരിക്കല്‍ കൂടെ
ദൈവവിളി കേട്ടല്ലോ
രക്ഷിതാവു സ്നേഹത്തോടെ
കാത്തിരിക്കുന്നുസ്സല്ലോ
ഇന്നു തന്നെ യേശു നിന്നെ
രക്ഷിപ്പാനായ് കാക്കുന്നു
ഭയം വേസ്സ ശങ്കിക്കേസ്സ
വാ അവങ്കല്‍ നീ ഇന്ന്
1
എത്രനാള്‍ വൃഥാവായ് ഓടി
മനുഷ്യാ നിന് ജീവിതം
ലോകത്തിന്റെ ഇമ്പം തേടി
കഴിച്ചു നീ ഇവ്വിധം ഇന്നു തന്നെ
2
കൈക്കൊള്ളാതെ തള്ളുമെന്നു
ഒട്ടും വേസ്സ സംശയം
രക്ഷിതാവു നിന്നെയിന്ന്
സ്വന്തമാക്കിതീര്ത്തിടും ഇന്നു തന്നെ
