[‘There is a fountain…’
W.Cowper C.M.D S S 129]

1
ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം
പാപക്കറ നീക്കും അതില്‍ മുങ്ങി തീര്‍ന്നാല്‍ ആരും.
എന്‍പേര്‍ക്കേശു മരിച്ചെന്നു ഞാന്‍ വിശ്വസിക്കുന്നു
പാപം എന്നില്‍നിന്നു നീക്കാന്‍ രക്തം ചിന്തി യേശു.
2
കള്ളന്‍ ക്രൂശിന്നുറവയില്‍ കണ്‍ടു പാപശാന്തി
അവനെ പോല്‍ ഞാനും ദോഷി കണ്‍ടേന്‍ പ്രതിശാന്തി
എന്‍…
3
കുഞ്ഞാട്ടിന്‍ വിലഏറിയ രുധിരത്തിന്‍ ശക്തി
വീണ്‍ടുകൊള്ളും ദൈവസഭ ആകെ വിശേഷമായ്
എന്‍…
4
തന്‍ മുറിവിന്‍ രക്തനദി കണ്‍ടതിനു ശേഷം
വീണ്‍ടെടുപ്പിന്‍ സ്നേഹം താന്‍ എന്‍ ചിന്ത എന്നും എന്നും
എന്‍..
5
വിക്കുള്ളതാം എന്‍റെ നാവു ശവക്കുഴിക്കുള്ളില്‍
മൗനം ആയാല്‍ എന്‍ ആത്മാവു പാടും ഉന്നതത്തില്‍
എന്‍…

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox