[My Jesus I love Thee
W.R. Featherston 1ls (S.S. 659)]

1
എന്‍യേശു എന്‍ പ്രിയന്‍ എനിക്കുള്ളോന്‍ നീ
നിന്‍ പേര്‍ക്കു വെടിയുന്നു പാപോല്ലാസം
എന്‍ കാരുണ്യ വീണ്‍ടെടുപ്പു രക്ഷ നീ
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ
2
ഞാന്‍ സ്നേഹിക്കുന്നു നീ മുന്‍ സ്നേഹിച്ചെന്നെ
എന്‍ മോചനം വാങ്ങി നീ കാല്‍വറിയില്‍
ഞാന്‍ സ്നേഹിക്കുന്നു മുള്‍മുടി ഏറ്റതാല്‍
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ
3
ഞാന്‍ സ്നേഹിക്കും ജീവ മരണങ്ങളില്‍
ഞാന്‍ ജീവിക്കും നാള്‍ എന്നും വാഴ്ത്തും നിന്നെ
എന്‍ ഗാനം അന്ത്യ വായു പോകുമ്പോഴും
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ
4
അനന്ത പ്രമോദമോടെ സ്വര്‍ഗ്ഗില്‍
വണങ്ങിക്കൊണ്‍ടാടും നിന്നെ എന്നേക്കും
ഞാന്‍ പാടിടും മിന്നും മുടിവച്ചങ്ങു
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox