Hold the fort
P.P. Bliss 8s 5s S.S. 669
1
എന്‍റെ തോഴരേ! കൊടി കാണ്‍ വീശുന്നാകാശേ
എന്‍ സഹായ സേന വരുന്നേ ജയം തന്നെ!
കോട്ട കാപ്പിന്‍-യേശു ചൊല്ലുന്നു വരുന്നു ഞാന്‍
നിന്‍ കൃപയാല്‍കാക്കാം എന്നുത്തുരമായ് ചൊല്ലീന്‍
2
ശ്രേഷ്ഠ സൈന്യം ഏറുന്നുമുന്‍ സാത്താന്‍റെ ചോല്‍കീഴ്
ശക്തിമാന്മാര്‍ വീഴുന്നേചുറ്റും ഭയത്തിന്‍ കീഴ്- കോട്ട
3
തേജസ്സിന്‍ ലക്ഷ്യത്തെകാണ്‍മീന്‍ കാഹളം  കേള്‍പ്പിന്‍
സൈന്യനാഥന്‍ നാമത്തില്‍ജയം രിപുക്കള്‍മേല്‍- കോട്ട
4
ഘോര യുദ്ധം നീണ്‍ടെന്നാലും കൂട്ടരുണ്‍ട് ഹേ!-
സൈന്യ നാഥന്‍ മുന്‍വരുന്നു മോദം കൂട്ടരെ! കോട്ട

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox