The king of love my Shepher is:
Henry W Baker/ Dr. D.B.Dykes A&M 197
1
എന്‍ ഇടയന്‍ സ്നേഹരാജന്‍
തന്‍ നന്മക്കില്ല ലോഭം
ഞാനവനും താനെനിക്കും
എന്നാല്‍ മുട്ടില്ലെനിക്കു
2
ജീവനദിയിലേക്കെന്‍റെ
ദേഹിയെ നടത്തുന്നാന്‍
പച്ചയാം പുല്‍പ്പുറങ്ങളില്‍
മെച്ചമാം ഭോജ്യം ന്ലകി
3
ഭോഷന്‍ ഞാന്‍ വഴി തെറ്റി, താന്‍
സ്നേഹത്താല്‍ മാം തിരക്കി
വഹിച്ചു മെല്ലെ ചുമലില്‍
മോദമായ് വീടണച്ചു
4
മൃത്യുനാട്ടില്‍ നീ കൂട്ടെങ്കില്‍
ദോഷം ഭയപ്പെടാ ഞാന്‍
നിന്‍ കോല്‍ വടി എന്നാശ്വാസം
നിന്‍ ക്രൂശെന്‍ വഴികാട്ടി
5
എന്‍ മുമ്പില്‍ വിരുന്നൊരുക്കി
നിന്‍ കൃപ നീ നല്‍കുന്നു
നിന്‍ കാസാ കവിഞ്ഞൊഴുകും
സന്തോഷമത്യാശ്ചര്യം
6
നാളെല്ലാമീ വിധത്തില്‍ നിന്‍
നന്മക്കില്ലാ മുടക്കം
നല്ലിടയാ നിന്‍ സ്തുതി ഞീന്‍
ചൊല്ലെട്ടെന്നും നിന്‍ വീട്ടില്‍

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox