‘All hail the power of Jesus name’
Edward Perronet C.M.P S.S. 203

1
എല്ലാരും യേശുനാമത്തെ
എന്നേക്കും വാഴ്ത്തീടിന്‍
മന്നനായ് വാഴിപ്പിന്‍, ദൂതര്‍
നാം വാഴ്ത്തീന്‍ വാഴ്ത്തീന്‍
വാഴ്ത്തീന്‍ വാഴ്ത്തീന്‍ യേശുവേ
2
യാഗ പീഠത്തിന്‍ കീഴുള്ള
തന്‍ രക്തസാക്ഷികള്‍
പുകഴ്ത്തീശായിന്‍ മുളയെ നാം വാഴ്ത്തിന്‍
വാഴ്ത്തീന്‍ വാഴ്ത്തീന്‍ വാഴ്ത്തീന്‍ യേശുവേ
3
വീണ്‍ടെടുത്ത യിസ്രായേലിന്‍
ശേഷിച്ചോര്‍ ജനമേ
വാഴ്ത്തീടിന്‍ തക്ഷിതാവിനെ
നാം വാഴ്ത്തീന്‍
വാഴ്ത്തീന്‍ വാഴ്ത്തീന്‍ വാഴ്ത്തീന്‍ യേശുവേ
4
ഭൂജാതി ഗോത്രം ഏവരും
ഭൂപനേ കീര്‍ത്തിപ്പിന്‍
ബഹുല പ്രഭാവന്‍ തന്നെ
നാം വാഴ്ത്തിന്‍
വാഴ്ത്തീന്‍ വാഴ്ത്തീന്‍ വാഴ്ത്തീന്‍ യേശുവേ
5
സ്വര്‍ഗ്ഗസൈന്യത്തോടൊന്നായ് നാം
സാഷ്ടാംഗം വീണിടാം !
നിത്യഗീതത്തില്‍ യോജിച്ചു
നാം വാഴ്ത്തിന്‍
വാഴ്ത്തീന്‍ വാഴ്ത്തീന്‍ വാഴ്ത്തീന്‍ യേശുവേ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox