“Ride on in Majesty” S.S. 135
H.H.Milman/Geo C.Stebbins
1
ഓടിക്കൂടിന്‍ യേശുവോടു
പാടിച്ചൊല്ലീടിന്‍ ഹോശാന
നല്‍ ഓല കൈയില്‍ ഏന്തുവീന്‍
സീയോന്‍റെ ബാലര്‍ ഏവരും
ഓടിക്കൂടിന്‍ യേശുവോടു
പാടിച്ചൊല്ലീടിന്‍ ഹോശാന
2
ഓടിക്കൂടിന്‍ യേശുവോടു
പാടിച്ചൊല്ലീടിന്‍ ഹോശാന
ഗര്‍ഭവാഹനന്‍ പിമ്പില്‍
ആര്‍ത്തു ശബ്ദിപ്പിന്‍ ഹോശാന
ഓടിക്കൂടിന്‍
3
ഓടിക്കൂടിന്‍ യേശുവോടു
പാടിച്ചൊല്ലീടിന്‍ ഹോശാന
ക്രൂശിങ്കലാമിതിന്‍ അന്തം
നാശദോഷമാകെ നീക്കാന്‍
ഓടിക്കൂടിന്‍
4
ഓടിക്കൂടിന്‍ യേശുവോടു
പാടിച്ചൊല്ലീടിന്‍ ഹോശാന
വെടിയല്ലേ, കൈവിടല്ലേ
അടിയാരെ ഒരിക്കലും
ഓടിക്കൂടിന്‍
5
ഓടിക്കൂടിന്‍ യേശുവോടു
മോടിയോടു വാനോര്‍ സൈന്യം
ഖേദമാശ്ചര്യമവര്‍ക്കു
നാഥനിങ്ങനെ പോകയില്‍
ഓടിക്കൂടിന്‍
6
ഓടിക്കൂടിന്‍ യേശുവോടു
നാടും വീടും കൂടും എല്ലാം
ചേരും വേഗം അന്ത്യയുദ്ധം
തീരും എല്ലാം കുരിശിങ്കല്‍
ഓടിക്കൂടിന്‍
7
ഓടിക്കൂടിന്‍ യേശുവോടു
മുടി ചൂടിന്‍ ശിരസ്സതില്‍
സീയോന്‍റെ രാജന്‍ വാഴട്ടെ
ഈ ഉള്ളോരെല്ലാവര്‍മേലും
ഓടിക്കൂടിന്‍
8
ഓടിക്കൂടിന്‍ യേശുവോടു
പാടിച്ചൊല്ലീടിന്‍ ഹോശാന
വെടിയല്ലേ, കൈവിടല്ലേ
അടിയാരെ ഒരിക്കലും
ഓടിക്കൂടിന്‍
