[‘When the trumphet of the Lord shall sound’
J.B.Black P.M S.S.983]
1
കര്‍ത്തൃകാഹളം യുഗാന്ത്യകാലത്തില്‍ ധ്വനിക്കുമ്പോള്‍
നിത്യമാം പ്രഭാതശോഭിതത്തിന്‍ നാള്‍
പാര്‍ത്തലേ രക്ഷപെട്ടോരക്കരെകൂടി ആകാശെ
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും
പേര്‍ വിളിക്കും നേരം കാണും!
പേര്‍ വിളിക്കും നേരം കാണും!
പേര്‍ വിളിക്കും നേരം കാണും!
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും
2
ക്രിസ്തനില്‍ നിദ്ര കൊണ്‍ടോരീ
ശോഭിത പ്രഭാതത്തില്‍
ക്രിസ്തുശോഭ ധരിപ്പാനുയിര്‍ത്തു തന്‍
ഭക്തര്‍ ഭവനെ ആകാശമപ്പുറം കൂടീടുമ്പോള്‍
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും
പേര്‍ വിളിക്കും നേരം കാണും!
പേര്‍ വിളിക്കും നേരം കാണും!
പേര്‍ വിളിക്കും നേരം കാണും!
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും
3
കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാനം
ഞാന്‍ ചെയ്തിങ്ങനെ
വാര്‍ത്ത ഞാന്‍ ചൊല്ലീടട്ടെ തന്‍
സ്നേഹത്തിന്‍
പാര്‍ത്തലത്തില്‍ എന്‍റെ വേല
തീര്‍ത്തിജ്ജീവിതാന്തത്തില്‍
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും
പേര്‍ വിളിക്കും നേരം കാണും!
പേര്‍ വിളിക്കും നേരം കാണും!
പേര്‍ വിളിക്കും നേരം കാണും!
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും
