തിരുക്കരത്താല്‍ വഹിച്ചുയെന്നെ
തിരുഹിതംപോല്‍ നടത്തേണമേ
കുശവന്‍ കയ്യില്‍ കളിമണ്ണു ഞാന്‍
അനുദിനം നീ പണിയണമേ
1
നിന്‍ വചനം ധ്യാനിക്കുമ്പോള്‍
എന്‍ ഹൃദയം ആശ്വസിക്കും
കൂരിരുളിന്‍ താഴ്വരയില്‍
ദീപമതായി നിന്‍മൊഴികള്‍ (2) തിരുക്കര
2
ആഴിയതിന്‍ ഓളങ്ങളാല്‍
വലഞ്ഞിടുമ്പോള്‍ എന്‍ പടകില്‍
എന്‍റെ പ്രിയന്‍ യേശുവുസ്സ്
ചേര്‍ന്നിടുമേ ഭവനമതില്‍ (2) തിരുക്കര
3
അവന്‍ നമുക്കായ് ജീവന്‍ നല്‍കി
ഒരുക്കിയല്ലോ വലിയ രക്ഷ
ദീപ്തികളാല്‍ കാണുന്നു ഞാന്‍
സ്വര്‍ഗ്ഗകനാന്‍ ദേശമതില്‍(2) തിരുക്കര
(J.V.Peter)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox