നല്ലവനേ നല്‍വഴികാട്ടി എന്നെവഴിനടത്തു(2)
ഘോരവൈരിയെന്‍പിന്നില്‍ ചെങ്കടല്‍മുന്നില്‍
എന്നെവഴിനടത്തു(2) നല്ലവനേ
1
മരുഭൂമിയില്‍അജഗണംപോല്‍തന്‍ജനത്തെ
നടത്തിയോനെ
ആഴിയതില്‍വീഥിയൊരുക്കിമറുകരയണച്ചവനേ
കണ്ണീര്‍താഴ്വരയില്‍ഇരുള്‍വീഥികളില്‍
നീഎന്നെവഴിനടത്തു(2) നല്ലവനേ
2
ആപത്തിലുംരോഗത്തിലുംഎനിക്കഭയംനീ
മാത്രമേ
കാലുകളെവീഴ്ചയില്‍നിന്നുംരക്ഷിക്കുന്നതും
നീയേ
എന്‍റെപ്രാണനെമരണത്തില്‍വീടെുത്തോനെ
കണ്ണുനീര്‍തുടപ്പോനേ(2) നല്ലവനേ
3
സ്നേഹമില്ലാത്തിടങ്ങളില്‍സ്നേഹം
പകരാന്‍ മനസ്സുതരൂ
നിന്ദിതരേപീഢിതരേപരിപാലിക്കാന്‍
കൃപയരുളൂ
നിന്‍റെകാലടിയില്‍പദമൂന്നിനടക്കാന്‍
എന്നെയനുവദിക്കൂ(2) നല്ലവനേ
4
ഞാനൊരുവന്‍വഴിയെന്നരുളിയ
രാജപുരോഹിതനെ
കാല്‍വറിയില്‍സ്വര്‍ഗ്ഗകവാടംഎനിക്കായ്
തുറന്നവനേ
നിന്നെപ്പോലെയായ്തീരാന്‍നിന്നില്‍
വന്നണയാന്‍
എന്നെഅനുവദിക്കൂ(2) നല്ലവനേ
(Koshy Thalackal)
