[‘There is Home eternal’
H.R. Palmar P.M. S.S. 924]
1
നിത്യ വീടൊന്നുണ്‍ടതു-ശോഭ സുന്ദരം
തത്ര സ്വര്‍ഗ്ഗ ഭാഗ്യം-മൂടപ്പെടാ രാവാല്‍
വസ്ത്ര ശുദ്ധരാം ദൂതര്‍-പാടും
സിംഹാസന മുന്‍എന്നു നിന്നെ ഞാന്‍ കാണും?
സുന്ദര മന്ദിരമേ!…

സുന്ദരവീടേ!… ശോഭിതവീടേ!….
യേശുവിന്‍ നല്‍വീടേ! ശോഭിത മന്ദിരമേ!
2
നിത്യം ആ മന്ദിരത്തില്‍-പുഷ്പങ്ങളുണ്‍ടേ
സ്തോത്രം പാടി ബാലന്‍ യേശുവിന്‍
നാമത്തില്‍
സിംഹാസനം ചുറ്റുമായ്-നിത്യം
സ്തുതിമുഴുക്കും
എന്നു നിന്നെ ഞാന്‍ കാണും? സുന്ദര മന്ദിരമേ!-സുന്ദര
3
രക്ഷിതര്‍ കൂട്ടത്തില്‍ ഞാന്‍-
സ്വര്‍ഗ്ഗത്തില്‍ ചേരും
ക്രിസ്തു രക്ഷ, എന്നില്‍-മൃത്യു ഭയമില്ല!
വേഗം നിന്നെ ഞാന്‍ കാണും ശോഭ
സിംഹാസനത്തില്‍
അന്നു നിന്നെ ഞാന്‍ കാണും-സുന്ദര മന്ദിരമേ- സുന്ദര

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox