ഭൈരവി – തി ഏകതാളം
പല്ലവി
പരമദേവാ! നിന്‍വിലാസം
അരുള്‍ ഇന്നേരമേ കൃപവളരും തീരമേ (2)
ചരണങ്ങള്‍
1
കാരുണ്‍ടാസനാ! പ്രതാപ
സകലവന്ദിതാ!
സ്വര്‍-പരമ-ഉന്നതാ (2)
2
സരവരനരര്‍നമിച്ചുവാഴ്ത്തും
പരമ നായക!
നല്‍-കരുണദായകാ (2)
3
ഉന്നതത്തില്‍ നിന്നെന്നെകാക്കും
ഒരുപരാപരാ!നല്‍-കരുണയം രാ (2)
4
നരകമരണം അകറ്റി സകലം
അടിമവീണ്‍ടൊരു-തന്‍ അടിമകൊണ്‍ടോരു(2)
5
ദിനം ദിനം കനിഞ്ഞിറങ്ങുകെങ്ങളില്‍
നീതിവാളെന! സര്‍വ്വജീവപാലേന (2)
(മാണി ജോണ്‍ കൊച്ചൂഞ്ഞ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox