ശങ്കരാഭരണം-ഏകതാളം

പുകഴ്ത്തിന്‍ യേശുവെ പുകഴ്ത്തീന്‍
നാം രക്ഷ-കനെ എന്നും വാഴ്ത്തിന്‍
പുകഴ്ത്തീന്‍, പുകഴ്ത്തീന്‍, പുകഴ്ത്തീന്‍
വാഴ്ത്തി പുകഴ്ത്തീന്‍- പുകഴ്ത്തിന്‍
1
യേശുവിന്‍ രാ-ജത്വം നിത്യമേ,ആധിപത്യവും, സന്തതമാമേ
സേവിക്കു-മേയൊരു സന്തതി-വര്‍ക്കുമേ-യവര്‍-നിന്‍-നീതി
വര്‍ണ്ണിക്കും, ഹീനനുംയേശുവിന്‍ നന്മയിന്‍ ഓര്‍മ്മയെ പുകഴ്ത്തിന്‍
2
കൃപയും ദീര്‍ഘക്ഷമയും മഹാദയ-യുംകരുണയുമു-ള്ളോന്‍
നല്ലവന്‍ അവന്‍-എല്ലാവര്‍ക്കും തന്‍പ്രവൃത്തിക-ളോടും-എല്ലാം
വന്നീടിന്‍ വന്ദിപ്പിന്‍ യേശുവിന്‍സ്നേഹമാം പാദേ നാം- പുകഴ്ത്തിന്‍
3
ആദ്യനും അ-ന്ത്യനും-വന്ദ്യനും-ആദിജാത-നുംഎന്നും അനന്യനും
സത്യവും ജീവനും മാര്‍ഗ്ഗവും നിത്യപിതാ-വുംഎ-ന്നുടെ ദുര്‍ഗ്ഗവും
വിളിച്ചോന്‍, വിശ്വസ്തന്‍ വീണ്‍ടുംവ-രുന്നവ-നവനെ- പുകഴ്ത്തിന്‍
4
പാപവും യാ-തൊരുശാപവും ഇല്ലിനി ڇആയെ-രുശലേമില്‍
ശുഭ്രമാം ജീ-വജലനദി-ജയിക്കുന്നോര്‍പങ്കാം-ജീവവൃക്ഷം
ജയിപ്പിന്‍, ഇരിപ്പിന്‍, കുഞ്ഞാട്ടിന്‍സ്വര്‍ഗ്ഗസിംഹാസനേ- പുകഴ്ത്തിന്‍

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox