[When Christ was born P.M]

1
ബേത്ലഹേം നല്‍ നഗരിയില്‍ യേശു -ക്രിസ്തു
ജനിച്ചനാള്‍
ദൂത ഗണങ്ങള്‍ ഘോഷിച്ചു-‘ഉന്നതത്തില്‍ മ-ഹ-ത്വം’
ഉന്നതത്തില്‍ മഹത്വം-ഉന്നതത്തില്‍ മഹത്വം
ഉന്നതത്തില്‍ മഹത്വം-ഉന്നതത്തില്‍ മ-ഹ-ത്വം
2
ആട്ടിടയര്‍ കണ്‍ടവരാം പ്രഭ ചേര്‍ന്ന വാനഗണം
യോശു പിറന്നെന്നു ചൊല്ലി- ഉന്നതത്തില്‍ മ-ഹ-ത്വം
3
വേദവാക്യം ചൊന്നപോലെ ഏവരെയും രക്ഷിച്ചീടാന്‍
യേശു മഹാരാജന്‍ വന്നു- ഉന്നതത്തില്‍ മ-ഹ-ത്വം
4
നിന്‍ കൃപ വേണം കര്‍ത്താവേ!നിന്‍മുഖം കണ്‍ടെന്നും
സ്വര്‍ഗ്ഗേ
തിരു മുമ്പില്‍ അന്‍പായ് പാടുവാന്‍- ‘ഉന്നതത്തില്‍ മ-ഹ-ത്വം’

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox