മാറിടാത്ത യേശുനാഥന്‍
മാറ്റും നിന്‍റെ വേദന
പാപത്താലും രോഗത്താലും
കലങ്ങിടേണ്‍ കടന്നുവാ-
കടന്നു വാ കടന്നു വാ
യേശു നിന്നെ വിളിക്കുന്നു
1
ലോകത്തിന്‍ ഭാരം ചുമക്കും
യേശുവിങ്കല്‍ നീ കടന്നുവാ
തളര്‍ന്ന നിന്‍റെ അന്തരാത്മ
ക്ലേശം നീക്കും കടന്നു വാ… കടന്നു വാ
2
ലോകബന്ധം കൈവെടിയും
ദ്രോഹിച്ചു നിന്നെ പുറംതള്ളും
പാവനന്‍ താന്‍ സ്നേഹത്തോടെ
അരികിലുണ്‍ട് കടന്നു വാ… കടന്നു വാ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox