‘Jesus the very thought of Thee’
1
യേശുവേ ധ്യാനിക്കുമ്പോള്‍ ഞാന്‍ സന്തുഷ്ടമാനസന്
ഏറ്റവും ആനന്ദം അവന് എത്ര മനോഹരന്
2
ഹൃദയം അതിന്നീവണ്ണം മാധുര്യം ഏറുന്ന
യാതൊരു നാമമില്ല സ്വര്ഭൂതലങ്ങളിലും
3
പ്രീയം ഏറുന്ന നാമമേ ഈയുലകില്‍ വന്നു
സ്വന്തരക്തം അതാലെന്നെ വീണ്ട രുമ നാഥന്
4
സൗരഭ്യമുള്ള നാമമേ, പാരിന് ദുഃഖങ്ങളില്‍
ആശ്വാസമേകുന്ന നാമം വിശ്വാസിക്കെപ്പോഴും
5
തന്നോടുള്ള സംസര്ഗ്ഗംപോല് ഇന്നിഹത്തില്‍ ഒരു
ഭാഗ്യാനുഭവം ഇല്ലതു സ്വര്‍ഗ്ഗംതന്നെ നൂനം
