‘Work for the night is coming’
A.L. Walker
7.6.7.5D. S.S. 778
1
രാത്രിയിതാ വരുന്നു അദ്ധ്വാനം ചെയ്തുകൊള്‍
പ്രഭാതമഞ്ഞിന്‍ കാലെ പുലരുന്തോറും
കാഠിന്യമേറും ചൂടില്‍ ചെയ്തു കൊള്‍ പ്രയത്നം
അദ്ധ്വാനം തീരും രാത്രി വന്നീടുന്നിതാ
2
രാത്രിയിതാ വരുന്നു അദ്ധ്വാനം ചെയ്തുകൊള്‍
അത്യുച്ച സമയത്തും നല്‍ പകലിലും
വിശ്രാമം വരും വേഗം ബദ്ധപ്പെട്ടോടുക
അദ്ധ്വാനം ഇല്ല രാത്രി വന്നിടുന്നിതാ
3
രാത്രിയിതാ വരുന്നു അദ്ധ്വാനം ചെയ്തുകൊള്‍
അസ്തമയത്തിങ്കലും പ്രഭാന്ത്യത്തിലും
പോയ് മറയുന്നേ പകല്‍ അദ്ധ്വാനം തീര്‍ത്തുകൊള്‍
അന്ധകാരമാം രാത്രി വന്നിടും മുമ്പെ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox