സുറിയാനി-ഏകതാളം
1
സേനകളില്‍ – പരന്‍ യഹോവാ
പരിശുദ്ധന്‍ – പരിശുദ്ധന്‍
പരിശുദ്ധന്‍ – ആമേന്‍
തിരുമഹത്വം നിറഞ്ഞിടുന്നു
പാരിലെങ്ങും-ഹാലേലുയ്യാ
2.
സര്‍വ്വശക്തന്‍പരന്‍-യഹോവാ
പരിശുദ്ധന്‍-പരിശുദ്ധന്‍
പരിശുദ്ധന്‍-ആമേന്‍
ഇരുന്നവന്‍താന്‍-ഇരിക്കുന്നവന്‍
വരുന്നവന്‍താന്‍-ഹല്ലേലുയ്യാ.

(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church