Hallelujah, He is risen
P.P. Bliss S.S. 157
ഹാലേലുയ്യാ ഉയിര്‍ത്തേശു
മേല്‍ ലോകത്തേക്കേറിനാന്‍
മൃത്യു പാശം ഛേദിച്ചേശു
ആര്‍ത്തു മര്‍ത്യര്‍ ദൂതന്മാര്‍
ഉയിര്‍ത്തേശു ഉയിര്‍ത്തേശു
ജീവിച്ചെന്നും വാഴുന്ന (2)
2
ഹല്ലേലുയ്യാ ഉയിര്‍ത്തേശു
തന്‍ സഭയ്ക്ക് നാഥനായ്
നമ്മുടെ കാര്യസ്ഥനേശു
നേടി ആത്മദാനത്തെ
ഉയിര്‍ത്തേശു
നേടി ആത്മദാനത്തെ
ഉയിര്‍ത്തേശു (2)
നീതി താന്‍ മര്‍ത്യര്‍ക്കുമായ് (2)
3
ഹല്ലേലുയ്യാ ഉയിര്‍ത്തേശു
മുള്‍ ഇല്ലാതായ് മൃത്യുവും
ജീവനും ഉയിര്‍പ്പും യേശു
ജീവന്‍ നല്‍കും ഏവര്‍ക്കും
ഉയിര്‍ത്തേശു (2)
ജീവകര്‍ത്തന്‍ വരും താന്‍ (2)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox