ഹിന്ദുസ്ഥാന്‍ – രൂപകതാളം
                                            പല്ലവി
ഹാല്ലേലൂയ്യാ! – ഹാല്ലേലൂയ്യാ! – ഹാല്ലേലൂയ്യാ! – ആമേന്‍
ചരണങ്ങള്‍
1
അന്‍പു തിങ്ങീടും നല്‍ അനന്ത പിതാവേ!
(ഹാല്ലേലൂയ്യാ!)
2
കൃപ നിറഞ്ഞീടും നല്‍ ക്രിസ്തു കര്‍ത്താവേ!
(ഹാല്ലേലൂയ്യാ!)
3
വിശുദ്ധി നല്‍കീടും നല്‍ പരിശുദ്ധാത്മാവേ!
(ഹാല്ലേലൂയ്യാ!)
4
താത സുതാത്മാവാം ദൈവത്രിയേകാ! (ഹാല്ലേലൂയ്യാ!)
(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox